ശ്രീകൃഷ്ണ ഭഗവാന്റെ ഈ ഒരു നാമം മാത്രം ജപിച്ച് നോക്കൂ നിങ്ങൾ ഏത് പ്രതിസന്ധിയിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും

ചില സമയത്ത് വല്ലാതെ നമ്മളെ ഭയം ഭയപ്പെടുത്തുന്ന അത് കാരണമായിട്ടുള്ള അത്തരത്തിലുള്ള ഭയം വരുന്ന സമയത്ത് കൃഷ്ണനാമം ഒന്ന് ജപിച്ചു നോക്കിക്കേ. ഭഗവാൻ മാറ്റി നമുക്ക് ഓരോ നിമിഷവും ഉന്മേഷവും ആ ഒരു ധൈര്യവും ഒക്കെ തന്നെ കൂടെ നിൽക്കും എന്നുള്ളതാണ്. ചില സമയങ്ങളിൽ നമ്മൾ എല്ലാവരും ഉണ്ടെങ്കിൽ പോലും .

   

നമ്മുടെ ചുറ്റും ഒരുപാട് പേര് മിത്രാദികളും എല്ലാം ഉണ്ടെങ്കിൽ പോലും ചില സമയത്ത് നമ്മൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥകളുണ്ട്. നമ്മൾ തന്നെ നമ്മുടെ ജീവിതത്തിൽ അത്തരത്തിലുള്ള സന്ദർഭങ്ങൾ ഒരുപാട് തരണം ചെയ്യേണ്ടതായിട്ട് വന്നിട്ടുണ്ട്. വളരെ വൈകാരികമായ ചില മുഹൂർത്തങ്ങൾ ആ സമയത്ത് കൃഷ്ണനെ ഒന്ന് വിളിച്ചു നോക്കിക്കേ. ഭഗവാൻ വന്നു നമ്മുടെ കൂടെ നിൽക്കുന്നതായിട്ട് നമ്മൾ തോന്നുന്നതാണ്. നീ ഒറ്റക്കല്ല ഞാൻ ഉണ്ട്.

നിന്റെ കൂടെ ഞാനാണ് നിന്റെ തോളിൽ കയ്യിട്ടു നിൽക്കുന്നത് എന്ന രീതിയിൽ നമുക്ക് ഒരു ഫീൽ തരുന്ന രീതിയിൽ അത്തരത്തിൽ ഭഗവാന്റെ ഒരു സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഇതെല്ലാം കൃഷ്ണഭക്തർക്ക് കിട്ടുന്ന ചില വളരെ മാജിക്കൽ ആയിട്ടുള്ള ചില നിമിഷങ്ങളാണ് മാത്രം.

സ്വന്തമായിട്ടുള്ള ഭഗവാൻ മാത്രം ഭക്തർക്ക് നൽകുന്ന വളരെ റെയർ ആയിട്ടുള്ള അല്ലെങ്കിൽ വളരെയധികം അനുഗ്രഹം നിറഞ്ഞ ചില മുഹൂർത്തങ്ങളാണ് ഞാൻ ഈ പറഞ്ഞത് എല്ലാം എന്ന് പറയുന്നത്. സർവം കൃഷ്ണാർപ്പണം സമർപ്പിതം എന്ന പ്രാർത്ഥന ചെയ്തു നോക്കൂ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *