വരുത്തുപോക്കിന്റെ 6 ലക്ഷണങ്ങൾ ഇവയെല്ലാം. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ദേവി ദേവന്മാരുടെ അനുഗ്രഹമുള്ള അല്ലെങ്കിൽ വരുത്തുപോക്കുള്ള വീടുകളിൽ ചില ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്. ഈ ലക്ഷണങ്ങൾ 6 എണ്ണം ആയിട്ടാണ് പറയപ്പെടുന്നത്. ഈ ആറ് ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് കാണുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീട്ടിൽ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ദേവീദേവന്മാരുടെ വരുത്തുപോക്ക് ഉണ്ട് എന്നും ദേവി ദേവന്മാരുടെ അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ട് എന്നതിന്റെയും ലക്ഷണം തന്നെയാണ്.

   

നിങ്ങൾ നിങ്ങളുടെ വീട്ടിൽ വിളക്ക് വയ്ക്കുന്നവരാണ്. എന്നും നാം നമ്മുടെ വീടുകളിൽ ത്രിസന്ധ്യ സമയത്ത് വിളക്ക് വയ്ക്കാറുണ്ട്. ഈ വിളക്ക് വയ്ക്കുന്ന വേളയിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ ദേവി ദേവന്മാരുടെ സൂചനയാണ്. അതിൽ ആദ്യമായി തന്നെ പറയാനുള്ളത് നാം നമ്മളുടെ വീട്ടിൽ വിളക്ക് വച്ചതിനുശേഷം അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന വേളയിൽ തന്നെ അതായത് പുള്ളിക്കുയിലിന്റെ ശബ്ദം സ്ഥിരമായി കേൾക്കുന്നുണ്ട് .

എങ്കിൽ അത് ദേവി ദേവന്മാരുടെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ട് എന്നതിന്റെയും ദേവീദേവന്മാരുടെ വരുത്തുപോക്ക് നിങ്ങളുടെ വീടുകളിൽ ഉണ്ട് എന്നതിന്റെയും ഒരു ഉത്തമ ലക്ഷണം തന്നെയാണ് അല്ലെങ്കിൽ സൂചനയാണ്. മറ്റൊരു സൂചനയായി പറയാനുള്ളത് നാം നമ്മുടെ വീട്ടിൽ വിളക്ക് വയ്ക്കുന്ന സമയത്ത് ദേവി ദേവന്മാർക്ക് പൂക്കൾ ചാർത്താറുണ്ട്. ഇത്തരത്തിൽ മാല കെട്ടിയോ അല്ലെങ്കിൽ പൂക്കൾ തനിയെയോ ചാർത്താറുണ്ട്.

ഇത്തരത്തിൽ ചാർത്തുന്ന പൂക്കൾ കാറ്റുകൊണ്ട് എങ്ങോട്ടെങ്കിലും പറന്നു പോകുന്നുണ്ട് അല്ലെങ്കിൽ ദേവീദേവന്മാരുടെ വിഗ്രഹത്തിന് മേലോ ഫോട്ടോയുടെ മേലോ ചാർത്തിയ മാല താഴേക്ക് ഊർന്നു വീഴുന്നുണ്ട് എങ്കിൽ അത് ദേവീദേവന്മാരുടെ വരത്തു പോക്കിന്റെയും അനുഗ്രഹത്തിന്റെയും ഒരു ലക്ഷണം തന്നെയാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ കാണപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ അനുഗ്രഹമുള്ളവരാണ് അല്ലെങ്കിൽ ഭാഗ്യം ഉള്ളവരാണ് എന്ന് പറയാനായി സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.