ഉപയോഗത്തിന് ശേഷം ചൂല് രാത്രി ഇവിടെ വെക്കുക, സർവ്വൈശ്വര്യം ധനം സമ്പത്ത് കുമിഞ്ഞുകൂടും… അറിയാതെ പോവല്ലേ.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒരു വസ്തു കൂടിയുമാണ് ചൂല് എന്ന് പറയുന്നത്. ചൂല് നമ്മുടെ വീട്ടിലെ ഉപയോഗത്തിനുശേഷം എവിടെ സൂക്ഷിക്കണം, എങ്ങനെയാണ് സൂക്ഷിക്കേണ്ടത്, ശരിയായി ഉപയോഗിച്ചില്ലെങ്കിൽ എന്തെല്ലാം ദോഷങ്ങൾ നേരിടേണ്ടതായി വരും എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പ്രധാനപ്പെട്ട വിഷയമാണ് ഇത്.

   

ചൂലിന്റെ ഉപയോഗത്തിന് ശേഷം ഏതെങ്കിലും ഒരു കോർണറിൽ കൊണ്ടുപോയി വയ്ക്കുക അല്ലെങ്കിൽ വലിച്ചെറിയുകയാണ് പൊതുവെ ആളുകൾ ചെയുന്നത്. ചൂല് എന്ന് പറയുന്നത് ഒരുപാട് ദൈവികമായിട്ട് പ്രത്യേകതകൾ ഉള്ള ഒരു വസ്തുവാണ്. അതിനവിടെ വീട്ടിൽ ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കാൻ പാടില്ല. അതിനു വ്യക്തമായ ഒരു സ്ഥാനമുണ്ട് എന്നുള്ളതാണ്.

ഒരു ചില വശങ്ങളിൽ അല്ലെങ്കിൽ ഒരു കോണുകളിൽ യാതൊരു കാരണവശാലും ചൂല് വെക്കുവാൻ പാടില്ല എന്നതും നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം. ചൂല് ശരിയായ ദിശയിൽ അല്ലങ്കിൽ ദോഷമാണ്. നമ്മുടെ വീട്ടിൽ നമ്മൾ എത്രയേറെ സംബന്ധിച്ചാലും അത് നിലനിന്ന് പോവുകയില്ല. ഏറ്റവും ഉത്തമമായിട്ടുള്ളത് അല്ലെങ്കിൽ ചൂൽ കൃത്യമായി വയ്ക്കേണ്ട ദിശ എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയാണ്.

വീടിന്റെ കടക്ക് പടിഞ്ഞാറ് മൂലയ്ക്ക് വീടിന്റെ അകത്ത് അല്ലെങ്കിൽ പുറത്തോ ചൂല് സൂക്ഷിക്കാവുന്നതാണ്. അതാണ് ഏറ്റവും ഉത്തമം. ചൂല് ഒരിക്കലും ഭിത്തിയിലോ അല്ലെങ്കിൽ മതിലിൽ ഒന്നും തന്നെ കുത്തി ചാരി വയ്ക്കുവാൻ പാടില്ല. എപ്പോഴും കമഴ്ത്തി ഇടുന്നതാണ് ഉത്തമം എന്ന് പറയുന്നത്. അതായത് ഏറ്റവും ഉത്തമകരമായ ദിശ എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറെ മൂലയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരി ക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *