നമ്മുടെ രക്തത്തിൽ കൂടി കടക്കുന്ന വിഷാംശങ്ങൾ പുറത്തേക്ക് എടുക്കുന്നതിനെയാണ് ഡയാലിസിസ് എന്ന് പറയുന്നത്. രക്തം ഇവിടെ ഞരമ്പുകളിൽ നിന്ന് എടുത്ത് ഒരു മെഷീൻ വഴി കയറ്റി നമ്മുടെ രക്തത്തിലുള്ള അണുക്കളെയെല്ലാം നീക്കം ചെയ്ത് രക്തം ശുദ്ധീകരിച്ച് അത് തിരിച്ച് നമ്മുടെ ശരീരത്തിലേക്ക് തന്നെ കയറ്റുന്നു. എന്നിട്ട് നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള ഫ്ലൂയിഡും ഇതിൽ തന്നെ നമുക്ക് മാറ്റാനായി സാധിക്കും.
തിരിച്ച് ശരീരത്തിലേക്ക് തന്നെ രക്തം കേറ്റും. കിട്ണി ഫംഗ്ഷൻ മുഴുവനായി വർക്ക് ചെയ്യുന്ന ഒരാളുടെ കിഡ്നി മുഴുവനായി നോർമൽ ആയിരിക്കുന്ന ഒരാൾക്ക് എന്തെങ്കിലും ഒരു ഡാമേജ് സംഭവിക്കുന്നതിന്റെ ഭാഗമായിട്ട് കിഡ്നിക്കും തകരാറ് വരുന്നു. നമുടെ ബ്ലഡിൽ തന്നെയുള്ള ഒരു അംശമാണ് ക്രിയാറ്റിൻ. മൂന്നുമാസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഒരു ഡാമേജ് ആണ് എങ്കിൽ അതിനെ ക്രോണിക് കിഡ്നി ഡിസീസ് എന്ന് പറയുന്നു.
അത് സാധാരണഗതിയിൽ പൂർണമായിട്ടും വരുവാൻ സാധിക്കുന്ന ഒന്നല്ല. അത് പല രീതിയിൽ ഉണ്ട്. കുറെ നാളായിട്ട് ഒരാളുടെ ക്രിയാറ്റിൻ 2, 2.5 റേഞ്ച് നിൽക്കുന്നു. ആയതിനാൽ എന്തെങ്കിലും ഒരു പ്രശ്നം വരുകയാണ് എങ്കിൽ അതിന്റെ ഭാഗമായിട്ട് കിട്ണിക്ക് ഡാമേജ് വരുകയാണ് എങ്കിൽ നോർമൽ റേഞ്ചിൽ വരുന്ന ക്രിയാറ്റിൻ വളരെ പെട്ടെന്ന് കൂടും.
കിഡ്നി സംബന്ധമായ രോഗങ്ങൾ ഇന്ന് നിരവധി ആളുകളിലാണ് ഉണ്ടാകുന്നത്. നിരവധി മരുന്നുകളുടെ ഉപയോഗം മൂലവും കിട്ണി തകരാർ സംഭവിക്കുന്നു. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs