നിങ്ങൾ അറിയാതെ പോയ കിച്ചൻ സൂത്രങ്ങൾ…. ഒരു മണിക്കൂർ മതി എല്ലാ പണിയും വളരെ പെട്ടെന്ന് തന്നെ തീർക്കാം ഇങ്ങനെ ചെയ്യുകയാണെങ്കിൽ.

നമ്മളിൽ പലർക്കും പാചകം ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. കിച്ചനിലുള്ള ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മൾ വിചാരിച്ച സ്പീഡിൽ എത്തിപ്പെടാറില്ല. അതരത്തിലുള്ള പ്രശ്നം എങ്ങനെ പരിഹരിക്കാം. കിച്ചനിൽ പെരുമാറുമ്പോൾ അറിഞ്ഞിരിക്കേണ്ട കുറച്ച് സൂത്രങ്ങളുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമുക്ക് അതിനായി ആവശ്യമായി വരുന്നത് രണ്ട് കുപ്പികളാണ്. ചെറിയ രണ്ട് കുപ്പികാലിലെ സ്റ്റിക്കർ ഒക്കെ ഒന്ന് ഒഴിവാക്കി കളയാവുന്നതാണ്. ശേഷം ഈ രണ്ടു കുപ്പിയും രണ്ടാളവിൽ കട്ട് ചെയ്ത് എടുക്കുക.

   

രണ്ടും ഒരേപോലെ കട്ട് ചെയ്തതിനുശേഷം താഴ്ഭാഗത്തായിട്ട് ഏതെങ്കിലും ഒരു കുപ്പിയിൽ രണ്ടോ മൂന്നോ ഹോളുകൾ ഇട്ടു കൊടുക്കാം. കമ്പി ചൂടാക്കി എടുത്ത് ഹോൽ ഇടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഹോൾ ഉണ്ടാക്കാൻ സാധിക്കും. ഇനി മുറിച്ചെടുത്ത ഒരു കുപ്പിയിൽ ബ്രഷ് കോൾഗേറ്റ് അങ്ങനത്തെ സാധനങ്ങൾ എല്ലാം ഇട്ട് വയ്ക്കാം. രാത്രി സമയങ്ങളിൽ പല്ലിയും പറ്റിയോ മൂന്നും തന്നെ ഉണ്ടാകാതിരിക്കാൻ വേണ്ടി ഈ ഒരു കുപ്പിയുടെ മറ്റേ അറ്റം കൊണ്ട് ഒന്ന് കമഴ്ത്തി വെച്ചാൽ മതി.

ഈസിയായി ഇത് തുറക്കാനും ക്ലോസ് ചെയ്യാനും പറ്റും. അതുപോലെതന്നെ ഒരു കുപ്പിയുടെ താഴെ നമ്മൾ ഹോ; ഇട്ടതു കൊണ്ട് തന്നെ ബ്രഷിൽ വെള്ളം ഉണ്ടെങ്കിൽ അത് ഹോളിലൂടെ പോകുന്നതാണ്. അതുപോലെതന്നെ അടുത്തൊരു സൂത്രം എന്ന് പറയുന്നത് നമ്മൾ പിട്ട് ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി വരുവാൻ എന്ത് ചെയ്യണം എന്നുള്ള ടിപ്പുമാണ്. അതിനായിട്ട് ചൂടുവെള്ളത്തിൽ പുട്ടുപൊടി നന്നായി വാട്ടി അതിനുള്ളിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.

മിക്സിയുടെ ജാറിൽ ഒന്ന് ഇട്ട് പൊടിച്ച് ഇടുക്കാവുന്നതാണ്. സോഫ്റ്റ് ആയിട്ടുള്ള പുട്ട് ഈ ഒരു മെത്തേഡ് പ്രകാരം ചെയ്താൽ നിങ്ങൾക്ക് ലഭ്യമാകും. അത്തരത്തിലുള്ള ഒരുപാട് ടിപ്സുമായാണ് ഇന്ന് വീഡിയോയിൽ എത്തിയിരിക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് ഓരോന്നും ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *