കന്നിമൂല നിസ്സാരക്കാരനല്ല കേട്ടോ. ഇത് നിങ്ങൾ കേൾക്കണം…

കന്നിമൂല എന്ന് നിങ്ങൾ കേട്ടിട്ടില്ലേ. ഓരോ വീടിനും ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. നാല് ദിശകളും 4 മൂലകളുമാണ് ഉള്ളത്. അതിൽ പ്രധാനപ്പെട്ട ഒരു മൂലയാണ് കന്നിമൂല. തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്. ഓരോ വീട്ടിലും അതിപവിത്രമായി കാണേണ്ട ഒരു ഇടം തന്നെയാണ് കന്നിമൂല. നാം പലപ്പോഴും വീട്ടിൽ ധനം വരുന്നില്ല അല്ലെങ്കിൽ വീട്ടിൽ വന്ന ധനം നഷ്ടപ്പെട്ടു പോവുകയാണ് എപ്പോഴും കടം വന്നു നിറയുകയാണ്.

   

കടം മാറി പോകുന്നില്ല. വീട്ടിൽ എന്നും പ്രശ്നങ്ങൾ തന്നെയാണ്. വീട്ടിൽ യാതൊരു തരത്തിലുള്ള ഐശ്വര്യമോ അഭിവൃദ്ധിയോ ഉയർച്ചയോ വരുന്നില്ല എന്നെല്ലാം സങ്കടപ്പെടുന്നവരാണ്. എന്നാൽ ഇനി അത്തരത്തിലുള്ള സങ്കടങ്ങൾക്ക് എല്ലാം വിരാമം ഇടാം. സമയമായിരിക്കുന്നു. കാരണം കന്നിമൂല ഏറ്റവുമധികം വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ ധനം വന്നുചേരുന്നതായിരിക്കും. അഭിവൃദ്ധി ഉണ്ടായിരിക്കും. ഉയർച്ച ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് കന്നിമൂലയ്ക്ക് വളരെ വലിയ സ്ഥാനം തന്നെ കൊടുക്കേണ്ടതായുണ്ട്.

എപ്പോഴും നമ്മുടെ വീട്ടിൽ ധനം കൊണ്ടുവരുന്ന ഒരു സ്ഥാനം തന്നെയാണ് കന്നിമൂല. അതുകൊണ്ടുതന്നെ നാം നമ്മുടെ വീട്ടിലുള്ള അലമാരകൾ അല്ലെങ്കിൽ ധനം സൂക്ഷിക്കുന്ന ഇടങ്ങൾ നമ്മുടെ വീടിന്റെ ആധാരങ്ങൾ സ്വർണാഭരണങ്ങൾ അങ്ങനെ വിലപ്പെട്ട വസ്തുക്കളെല്ലാം സൂക്ഷിക്കാനായി കന്നിമൂല പ്രയോജനപ്പെടുത്താറുണ്ട്. അത്രത്തോളം വൃത്തിയും പവിത്രവുമായി സൂക്ഷിക്കേണ്ട കന്നിമൂലയിൽ ജലാശയങ്ങളോ കുളങ്ങളോ കിണറുകളോ സെപ്റ്റിക് ടാങ്കുകളോ മാലിന്യ കൂമ്പാരങ്ങളോ ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടുള്ളതല്ല എന്നത് ഓർത്തു വെക്കേണ്ട ഒരു കാര്യം തന്നെയാണ്.

അതുകൊണ്ടുതന്നെ നാം നമ്മുടെ വീട്ടിൽ കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുകയും വൃത്തിയും വെളുപ്പും ആയി സൂക്ഷിക്കുകയും ചെയ്യേണ്ടതു തന്നെയാണ്. അത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് ഉയർച്ചയായിരിക്കും ഉണ്ടായിരിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.