കന്നിമാസം ഒന്നാം തീയതി ഭഗവാന്റെ പൂർണ അനുഗ്രഹം ലഭിക്കാൻ ആയിട്ട് എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്യണം അല്ലെങ്കിൽ എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത ഈ കാര്യങ്ങളാണ് ഇന്നത്ത അധ്യായത്തിൽ ഇന്ന് പറയാൻ പോകുന്നത്. കന്നിമാസം ഒന്നാമത് തുടങ്ങുന്ന സമയത്ത് എല്ലാവരും ഭഗവാന്റെ രഹസ്യവീക്ഷണ ഭഗവാന്റെ അമ്പലങ്ങളിൽ പോയി തൊടണം എന്നുള്ളത് തീർച്ചയായും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്.
കന്നിമാസം ഒന്നാം തീയതി മക്കൾക്ക് വേണ്ടി മാതാപിതാക്കൾ നീ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് വളരെയേറെ നല്ലതായിരിക്കും അതേപോലെതന്നെ ഭഗവാനെ തുളസി മാല നൽകുന്നതും വളരെയേറെ ഉത്തമമാണ് നൽകുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഭഗവാന്റെ കാൽ വരെ എത്തുന്ന രീതിയിൽ അത്ര നീട്ടത്തിൽ വേണം ആ തുളസി മാല അണിയിക്കുവാൻ അത്രയേറെ പ്രാധാന്യമുണ്ട് തുളസി മാലയ്ക്ക്. അതിനാൽ തീർച്ചയായും.
കന്നിമാസം ഒന്നാം തീയതി ആകുമ്പോൾ എല്ലാം മാതാപിതാക്കളും വിഷ്ണു മഹാക്ഷേത്രത്തിൽ പോയി വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുക തുളസിമാല അണിയിക്കുക എന്നിവ ചെയ്യാം നിങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഭഗവാന്റെ മുൻപിൽ പറയുക തീർച്ചയായും ഈ ആഗ്രഹവും അഭിലാഷങ്ങളും തീർച്ചയായും ഭഗവാൻ സാധിച്ചു കൊടുക്കുന്നതാണ്.
അമ്പലങ്ങളിൽ പോകുമ്പോൾ പ്രധാനമായും നിങ്ങൾ ഈ പുഷ്പാഞ്ജലി ചെയ്യുകയാണെങ്കിൽ കുടുംബത്തിൽ തന്നെ ഐശ്വര്യം വന്നുചേരും എന്നാണ് പറയുന്നത്. കാരണം ആരാണ് അതായത് കുടുംബനാഥനോ കുടുംബനാഥയാണ് അമ്പലത്തിൽ പോകുന്നതെങ്കിൽ സുദർശന പുഷ്പാഞ്ജലി ചെയ്യുകയാണെങ്കിൽ അത് നിങ്ങളുടെ കുടുംബത്തിലേക്ക് ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. അത്രയേറെ അനുഗ്രഹമുള്ള ഈ ഒരു വഴിപാട് തീർച്ചയായും ചെയ്യുക. തുടർന്ന് ഈ വീഡിയോ കാണുക.