എത്ര പാവപ്പെട്ടവനും പണക്കാരൻ ആകാൻ ഈ ഒറ്റ പ്രതിമ മാത്രം മതി

നമ്മുടെ വീടുകളിലെ ഒരുവിധം ആളുകളൊക്കെ സാമ്പത്തികമായി ബുദ്ധിമുട്ട് അലട്ടുന്നതായിരിക്കും. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് ഇല്ലാതാക്കാൻ നമുക്ക് കുബേരയുടെ ഒരു വിഗ്രഹം വാങ്ങി വെച്ച് കഴിഞ്ഞാൽ ഒരുപാട് വ്യത്യാസങ്ങൾ നമുക്ക് ഉണ്ടാകുന്നതാണ്. എത്ര പാവപ്പെട്ടവനും പണക്കാരൻ ആകാൻ ഇങ്ങനെ ഈ കുബേര പ്രതിമ വാങ്ങി വച്ചാൽ മാത്രം മതി.

   

എന്നാൽ വെറുതെ വാങ്ങി വയ്ക്കുകയല്ല മറിച്ച് ഇത് നമ്മൾ ഒരു ഭാഗത്ത് വയ്ക്കുകയാണെങ്കിൽ അതിന്റേതായ രീതിയിൽ വേണം നമ്മൾ ഈ ഒരു പ്രതിമ സ്ഥാപിക്കാൻ. എല്ലാത്ത പക്ഷം നമുക്ക് യാതൊരു തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുകയില്ല. മാത്രമല്ല നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. പൊട്ടിയ പ്രതിമകൾ ഒന്നും തന്നെ നമ്മൾ വാങ്ങി വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല.

കുബേരയുടെ പ്രതിമ വാങ്ങിക്കുമ്പോൾ നല്ല രീതിയിൽ നോക്കി വേണം വാങ്ങിക്കാൻ മൂലയോ ഒക്കെ പൊട്ടിയിട്ടുള്ളതാണ് എന്നുണ്ടെങ്കിൽ അതെല്ലാം മാറ്റി പൊട്ടാത്ത അതായത് ഒരു കേടു പോലും പറ്റാത്ത പ്രതിമ വേണം വാങ്ങി വയ്ക്കാൻ. അതേപോലെതന്നെ നമ്മൾ പ്രതിമ വീടിനുള്ളിലേക്ക് കയറ്റുന്നതിനു മുമ്പ് ഒരു പാത്രത്തിൽ വെള്ളം എടുത്ത്.

അതിലേക്ക് തുളസി കതിര് കുറച്ച് പൊട്ടിച്ചിട്ട് വയ്ക്കുക. ഒരു ആറു മണിക്കൂറിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് ഉബേരയുടെ പ്രതിമ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക തുളസി ഇട്ടു വെച്ച വെള്ളം പിന്നീട് വളരെയധികം ശുദ്ധജലമായാണ് കണക്കാക്കുന്നത്. അതേപോലെതന്നെ കുബേരയുടെ വിഗ്രഹം സ്ഥാപിക്കാൻ വടക്ക് കിഴക്ക് ഭാഗങ്ങളിൽ വേണം എപ്പോഴും ഈ പ്രതിമ സ്ഥാപിക്കുവാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *