Breast Cancer : സ്ത്രീകളെ പേടിപ്പെടുത്തുന്ന രോഗമാണ് ബ്രസ്റ്റ് കാൻസർ. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബ്രെസ്റ്റ് ക്യാൻസർ വരാം എന്ന കാര്യം പലർക്കും അറിയില്ല. ബ്രസ്റ്റ് ക്യാൻസർ കൂടുന്നു എന്നതിൽ ചെറുതായത്തിൽ തന്നെ ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്നു എന്നതാണ് വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. അമേരിക്കയിലെ കണക്കുകൾ പ്രകാരം കാണിക്കുന്നത് ബ്രസ്റ്റ് കാൻസർ വരുന്ന മിനിമം പ്രായം 65 ആണ് എന്നാണ്. പക്ഷേ ഇന്ത്യയിൽ അത് 46 വയസ്സ് ആണ്.
ഇത് ഏകദേശം 16 വർഷങ്ങൾക്ക് മുമ്പ് ഈ രോഗം നമ്മളിൽ സ്ഥിതി ചെയ്യുന്നു. ഓപ്പറേഷനിലൂടെ ബ്രസ്റ്റ് മാറ്റി റെഡിയേഷനും കീമോതെറാപ്പിയും ഒക്കെ ചെയ്താലും ചിലരിൽ രോഗം വീണ്ടും വരുന്നതിന് കാരണം ആകുന്നു. ബെസ്റ്റ് ക്യാൻസർ വരുവാനുള്ള കാരണം ജീവിത ശൈലി ആണ് എന്ന് എല്ലാവർക്കും അറിയാം. ബ്രസ്റ്റ് ക്യാൻസർ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് പ്രാധാന്യം നൽകുന്നില്ല.
ക്യാൻസറിന്റെ അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കുന്നതിൽ ശ്രദ്ധിച്ചാൽ മാത്രം ക്യാൻസർ വരാതെ നോക്കാനും ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതെ നോക്കുവാനും സാധിക്കും. ബ്രസ്റ്റ് കാൻസർ ഉണ്ടാക്കാൻ കാരണം എന്താണ്..? സ്ഥാന മരുന്നുകളുടെയും റേഡിയേഷനെയും ഓപ്പറേഷനുകളുടെയും പരിമിതികളും പാർശ്വഫലങ്ങളും എന്തൊക്കെ.
ജീവിതശൈലിയും സ്ഥാനം ക്യാൻസറും ആയുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ സ്ഥാന ക്യാൻസറിനെ പ്രതിരോധിക്കാനും അതിൽനിന്ന് അതിജീവിക്കാൻ സാധിക്കുകയുള്ളൂ. ബ്രസ്റ്റിനെ ഉണ്ടാക്കിയിരിക്കുന്നത് അതിനകത്ത് ബ്രെസ്റ്റ് പാലുണ്ടാക്കുന്ന ഗ്രന്ഥികൾ ആണ്. അതിനെ ലോബ്ലൂസ് എന്ന് പറയും. ഡെറ്റ്സ് ആയിട്ട് ഒരു ട്യൂബ് പോലെ ലോബ്ലൂസിനെ നിപ്പളിലേക്ക് കൊണ്ട് വരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam