മൈഗ്രേയിൻ വീണ്ടും വരാത്ത രീതിയിൽ പൂർണ്ണമായും മാറാൻ ഈ ഒറ്റക്കാര്യം ചെയ്താൽ മതി…

ഒരു തവണയെങ്കിലും തലവേദന അനുഭവപ്പെടാത്തവർ വളരെ വിരളമായിരിക്കും. തലവേദനകൾ പലതരത്തിൽ ആണുള്ളത്. എന്നാൽ സാധാരണ തലവേദനയെക്കാൾ ഇന്ന് ചെറിയ കുട്ടികൾ മുതൽ ഏറെ പ്രയാസകരമായ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഒന്നാണ് മൈഗ്രൻ. മൈഗ്രേൻ തലവേദന വളരെ വ്യത്യസ്തമായ ലക്ഷണങ്ങളാണ് പുറപ്പെടുവിക്കുന്നത്. തലയുടെ ഒരു വശം കുത്തുന്ന രീതിയിൽ വേദന അനുഭവപ്പെടുക, തലകറക്കം, ഛർദി, തലവേദന, തളർച്ച തുടങ്ങിയവയാണ്.

   

പുരുഷന്മാരും സ്ത്രീകളിലും സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് ഇത്. മാത്രമല്ല ലൈറ്റ്, സൗണ്ട്, സ്മെല്ല് എനീ മൂന്നിനോടും മൈഗ്രേൻ പേഷ്യൻസിനെ വളരെ സെൻസിറ്റീവ് ആയിരിക്കും. മിക്കവാറും ആളുകൾക്ക് തലവേദന വരുന്നതിനു മുൻപ് തന്നെ അറിയുവാനായി സാധിക്കും എനിക്ക് ഇന്ന് അല്ലെങ്കിൽ നാളെ തലവേദന വരുന്നുണ്ട് എന്ന്. ഈ ഒരു രീതിയിൽ നേരത്തെ അറിയുന്ന സിമ്ട്ടംസിനെയാണ് ഓവറാ എന്ന് പറയുന്നത്.

അതിൽ മെയിനായിട്ട് കാണാറുള്ളത് കയ്യിലും കാലിലും അല്ലെങ്കിൽ മുഖത്തൊക്കെ തരിപ്പ് പോലെ അനുഭവപ്പെടുക, അങ്ങനെയുള്ള സെൻസെഷൻസ് ഉണ്ടാകാം. ചില ആളുകൾക്ക് ക്ഷീണം അനുഭവപ്പെടാം. മൈഗ്രേന്റെ കൃത്യമായിട്ടുള്ള കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് യഥാർത്യം. രക്തം പരിശോധിക്കുബോൾ സെറടോണിന്റെ അളവ് കൂടുതലായി നിൽക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും അങ്ങനെയാണ് നിങ്ങളിൽ മൈഗ്രെൻ ഉണ്ട് എന്ന് പറയാൻ സാധിക്കുന്നത്.

പക്ഷേ മൈഗ്രേൻ ഓരോ ആളുകൾക്കും വരുവാനുള്ള കാരണങ്ങളും വളരെ വ്യത്യസ്തമായിരിക്കും. അതിനെ നമ്മൾ റിഗറിങ് ഫാക്റ്റെർസ് എന്നാണ് പറയപ്പെടുന്നത്. മൈഗ്രേൻ കൂടുതൽ ആയിട്ട് കാണുന്നത് കൗമാരപ്രായക്കാർ ആയിട്ടുള്ള കുട്ടികളിലാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രൻ അളവ് കൂടുതലായി കാണപ്പെടുന്നത്. ശാരീരികമായിട്ട് സ്ട്രസ്സ് ഉണ്ടാകുന്ന ആർത്തവം, പ്രഗ്നൻസി, പ്രസവം മൂന്നുസമയത്തും അല്ലെങ്കിൽ പ്രസവശേഷവും മൈഗ്രെൻ ഉണ്ടാകും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *