മഞ്ഞലഹങ്കയിൽ അതീവ സുന്ദരിയായി ജന പ്രിയ നായകന്റെ മകൾ മീനാക്ഷി… | Meenakshi New Model Pic Viral.

Meenakshi New Model Pic Viral. : ആരാധകർക്ക് വളരെയേറെ പ്രിയമേറിയ താരമാണ് നടൻ ദിലീപ്. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ഇന്ന് മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന ജനപ്രിയ നായികനായി മാറിയിരിക്കുകയാണ് താരം. ആദ്യമായി അഭിനയരംഗത്ത് താരം കടന്നെത്തുന്നത് 1992 പുറത്തിറങ്ങിയ എന്നോട് ഇഷ്ടം കൂടാമോ എന്ന ചലച്ചിത്രത്തിലൂടെയാണ്. തുടർന്ന് അങ്ങോട്ട് അനേകം ചിത്രങ്ങളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയമായി മാറുകയും ചെയ്തു. നടൻ ദിലീപിനെ ആരാധകർ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് മകൾ മീനാക്ഷിയെയും ആരാധകർ ഇഷ്ടപ്പെടുന്നത്.

   

താരം പങ്കുവെച്ച് എത്തുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത് . ഇപ്പോഴിതാ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ക്യൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. മഞ്ഞ നിറത്തിൽ തിളക്കം ഏറിയ ലഹങ്ക അണിഞ്ഞ് അധീവ സുന്ദരിയായി എത്തിയ താരത്തെ മലയാളികൾ ഒന്നടക്കം ഏറ്റെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമല്ല മീനാക്ഷി എങ്കിൽ പോലും തന്റെ സന്തോഷകരമായ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

ഇതുവരെ ഒരു സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് മീനാക്ഷി പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

മലയാളികൾ ഏറെ സ്നേഹിക്കുന്ന ജനപ്രിയനായകന്റെ മകൾ മീനാക്ഷിയുടെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ സന്തോഷങ്ങൾ പ്രകടിപ്പിക്കുകയാണ് മലയാളി പ്രേക്ഷകർ. നടൻ ദിലീപ് പല അഭിമുഖങ്ങളിലും തന്റെ മകൾ മീനാക്ഷിയെ കുറിച്ച് തുറന്നുപറഞ്ഞ് എത്താറുണ്ട്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ സിനിമയിൽ അഭിനയിക്കാൻ ഒന്നും അവൾക്ക് താൽപര്യമില്ല. ഡോക്ടർ ആകുവാനാണ് ഏറെ താല്പര്യം. അന്ന് ദിലീപ് പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അധിവസുന്ദരിയായി മഞ്ഞ ലഹങ്കയിൽ മീനുട്ടി വന്നപ്പോൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *