പ്രമേഹം കാരണം നിങ്ങൾക്ക് സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമോ… എന്ന് എളുപ്പത്തിൽ തന്നെ തിരിച്ചറിയാം.

പ്രമേഹരോഗികൾക്ക് വളരെ സഹായപ്രതമായിരിക്കുന്ന കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹരോഗം ഉണ്ടെങ്കിൽ നമുക്ക് അഞ്ചുവർഷം കഴിഞ്ഞു 10 വർഷം കഴിഞ്ഞു അതിന്റെ സങ്കീർണ്ണതകളിൽ നിന്നാണ് ശരിക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. രോഗികൾ ആരുംതന്നെ ഷുഗർ കൂടെ മരിക്കുന്ന സാഹചര്യമുണ്ടാകാറില്ല. പക്ഷേ ഏറ്റവും കൂടുതൽ ആയിട്ട് പ്രമേഹ രോഗികളിൽ മരണം സംഭവിക്കുന്നത് ഹൃദ്രോഗം കാരണമോ ഹൃദയം അല്ലെങ്കിൽ കിഡ്നി ഫെയിലിയാർ തുടങ്ങിയ അസുഖങ്ങൾ മൂലമാണ്.

   

എല്ലാ പ്രമേഹ രോഗികൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ വളരെ വലിയ ഒരു പ്രൊഫഷണൽ ആളുകളിൽ ഇത് കാണുന്നുമുണ്ട്. പ്രമേഹ രോഗിയാണ് നിങ്ങളെങ്കിൽ ഇത്തരത്തിലുള്ള സങ്കീർണതകൾ വരുവാനുള്ള സാഹചര്യം കൂടുതലായി നിൽക്കുന്ന പ്രമേഹ രോഗികളെ നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും. അതിനുവേണ്ടി എന്ത് ടെസ്റ്റുകൾ ചെയ്താൽ ആണ് നമുക്കത് മനസ്സിലാവുക.

വളരെ എളുപ്പത്തിൽ തന്നെ അനായാസം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതിൽനിന്ന് പ്രമേഹ രോഗികളിൽ കൂടുതൽ അപകടത്തിലുള്ള രോഗികൾ ആരൊക്കെയാണ് എന്ന് മനസ്സിലാകും. അത്തരത്തിലുള്ളവർക്ക് വളരെ ശക്തമായ രീതിയിൽ ഉള്ള ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തന്നെ അല്ലെങ്കിൽ മരുന്നുകളുടെ ക്രമീകരണത്തിൽ വ്യത്യാസപ്പെടുത്തിക്കൊണ്ട് ഈ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ ചികിത്സയ്ക്കുവാൻ ആയിട്ടുള്ള അറിവ് നമുക്ക് ലഭിക്കും.

രക്ത ധമനികളിലെ സങ്കീർണതകളാണ് സ്ട്രോക്ക് അതുപോലെതന്നെ ഹാർട്ടിലെ ബ്ലോക്ക് അതുപോലെ തന്നെ കാലിലേക്കുള്ള രക്തയോട്ടങ്ങൾ കുറയുന്ന സാഹചര്യം ചെറിയ രക്തക്കധമനി സംബന്ധമായ പ്രശ്നങ്ങൾ കണ്ണിലെ പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നത്. അടിസ്ഥാനപരമായ കാര്യം എന്ന് പറയുന്നത് ഇതെല്ലാം രക്തദമനികളിലെ ബി ത്തികളിൽ ഉണ്ടാകുന്ന വ്യദിയാനങ്ങളാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *