ബ്രഹ്മപൂർത്തത്തിൽ എഴുന്നേൽക്കുക, ബ്രഹ്മ പ്രാർത്ഥന നടത്തുക എന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റു അതിന്റേതായ ചിട്ടവട്ടങ്ങൾ അറിയാതെ വെറുതെ വിളക്കുകത്തിക്കുക മാത്രം ചെയ്തതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. ഉറക്കം നഷ്ടപ്പെടുത്താം എന്ന് മാത്രമേ കാര്യമുണ്ടാകുന്നുള്ളൂ. കൃത്യമായി പറയുകയാണെങ്കിൽ പൂജകളും മറ്റും ചെയ്യുന്ന ആളുകളാണ് എങ്കിൽ രാവിലെ 3 മണിക്ക് തന്നെ.
എഴുന്നേൽക്കുന്നതാണ് അനിയോജ്യം. എന്നാൽ സാധാരണമായി ഒരു വീട്ടിലെ കുടുംബ നാഥന് കുടുംബനാഥയോ എഴുന്നേൽക്കാൻ അനുയോജ്യമായ സമയം 4 കാൽ മുതൽ 5 കാല് വരെയുള്ള സമയമാണ്. ഈ സമയത്ത് എഴുന്നേറ്റ് വൃത്തിയായ ശരീരവും മനസ്സുമായി തന്നെ ഈശ്വരനെ ഒന്ന് പ്രാർത്ഥിച്ചു ധ്യാനിച്ച് വിളക്കുകളുത്തി ദിവസം ആരംഭിക്കാം. മാനസികമായും ആരോഗ്യകരമായും ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒരു സമയമാണ്.
ഈ ബ്രഹ്മ മുഹൂർത്തം. കൃത്യമായി പറയുകയാണ് എങ്കിൽ ശരീരത്തിന്റെ രക്തശുദ്ധിക്ക് ഏറ്റവും അനുയോജ്യമായി ഈ സമയത്ത് എഴുന്നേൽക്കുന്നതാണ് അനുയോജ്യം. ഭക്ഷണം ശരീരത്തിന് അകത്തേക്ക് കൊടുക്കുന്നത് മാത്രമല്ല ഇത് ദഹിച്ച് മരമായി പുറത്തു പോകുന്നതും ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ മലശോധന കൃത്യമായി നടക്കുന്നതിന് ഈ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതാണ്.
കൂടുതൽ അഭികാമ്യം. നേരത്തെ എഴുന്നേറ്റാൽ വീട്ടിലെ കാര്യങ്ങൾ നേരത്തെ അവസാനിപ്പിച്ച് സ്വസ്ഥവും സമാധാനവുമായ ചില നിമിഷങ്ങൾ നിങ്ങൾക്ക് ലഭിക്കും എന്നതും പ്രത്യേകതയാണ്. ബുദ്ധിയുടെ വികാസം നടക്കുന്നതും ഈ സമയത്താണ് എന്നതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ആയിട്ടുള്ള ആളുകൾക്ക് പഠിക്കാനും മറ്റും അനുയോജ്യമായ സമയവും ഈ ബ്രഹ്മ മുഹൂർത്തം തന്നെയാണ്.