Symptoms Of Bone Cancer : ശരീരത്തിലെ ഏറ്റവും ഡെയിഞ്ചറസ് ആയുള്ള ക്യാൻസറാണ് ബോൺ ക്യാൻസർ എന്ന് പറയുന്നത്. ബോൺ കാൻസർ ശരീരത്തിലെ എല്ലുകളെ ബാധിച്ചു കഴിഞ്ഞാൽ ശരീരമാഗമനം കാൻസർ പടരുവാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. പക്ഷേ ബോൺ ക്യാൻസർ എന്നത് വളരെയേറെ റെയേർ ആയിട്ട് വരുന്ന അസുഖങ്ങളിൽ ഒന്നാണ്. ഒരു ശതമാനമോ അതോ അതിൽ താഴെയുള്ള ചാൻസ് മാത്രമേയുള്ളൂ ബോൺ കാൻസർ വരുവാൻ സാധ്യത ഉളൂ.
ബ്രസ്റ്റ് ക്യാൻസർ ഒക്കെ വന്നു കഴിഞ്ഞാൽ അതിൽനിന്ന് ബോണിലേക്ക് മെറ്റാ സ്റ്റാറ്റസ് നടന്ന് ബോൺ ക്യാൻസർ വരുവാൻ കാരണമാകുന്നു. ഏത് എല്ലിൽ ആണോ നിങ്ങൾക്ക് ക്യാൻസർ ബാദിച്ചിരിക്കുന്നത് എങ്കിൽ ആദ്യം തന്നെ ഇത് ഏത് തരത്തിലുള്ള ക്യാൻസറാണ് എന്ന് തിരിച്ചറിയണം. അതിനുശേഷം ചികിത്സ സംവിധായകങ്ങൾ ആരംഭിക്കുക തന്നെ. പ്രധാനമായും മൂന്ന് തരത്തിലുള്ള കാൻസറുകളാണ് ഉള്ളത്.
ശരീരത്തിലെ എല്ലുകളൊക്കെ ഇവ ബാധിച്ചത് വേദന അനുഭവപ്പെടുകയും അതുപോലെതന്നെ വേദനയുള്ള ഭാഗങ്ങളിൽ നീര് ഉണ്ടാകും ഇത്തരത്തിൽ തുടങ്ങിയ ലക്ഷണങ്ങളൊക്കെയാണ് പൊതുവെ ആളുകളിൽ കാണാറുള്ളത്. അതുപോലെതന്നെ നല്ല തോതിൽ ശരീര ഭാരം കുറയുകയും അഗാതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
എത്ര പെയിൻ കിലർ കഴിച്ചാൽ പോലും വേദന ഭേദമാകാത്ത രീതിയിൽ അതികഠിനകരമായ രീതിയിൽ ആയിരിക്കും അനുഭവപ്പെടുക. ഇത്തരത്തിലുള്ള പ്രയാസങ്ങൾ നിങ്ങളിൽ ഉണ്ടാവുകയാണ് എങ്കിൽ ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഈ ഒരു അസുഖം സ്ത്രീകളിലും പുരുഷന്മാരിലും വരൂവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health