ഗരുഡപുരാണത്തിൽ മരണത്തിന്റെ ലക്ഷണങ്ങൾ ആയി പറയുന്നത് എന്തെല്ലാം എന്ന് നിങ്ങൾക്കറിയേണ്ടേ…

ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്നത് ലോക സത്യമാണ്. അതുകൊണ്ടുതന്നെ നാം ഓരോരുത്തരും എപ്പോഴും ജീവിക്കുന്നത് ഒരു ദിവസം നാം മരിക്കും എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടാണ്. ഒട്ടുമിക്ക വ്യക്തികൾക്കും മരണം എന്നത് ഭയാനകമായ ഒരു സ്വപ്നമാണ്. മരണം അടുക്കാറാകുമ്പോൾ ഓരോ വ്യക്തിക്കും മനസ്സിൽ അധികമായ ഭയം ഉണ്ടാകുന്നു. മരണത്തെക്കുറിച്ച് ഗരുഡ പുരാണത്തിലും ശിവപുരാണത്തിലും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഒരു വ്യക്തി അദ്ദേഹത്തിൻറെ ജീവിതകാലം എത്തുമ്പോൾ മരിക്കുമ്പോൾ.

   

അയാൾക്കുണ്ടാകുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് ഈ പുരാണങ്ങളിൽ വ്യക്തമാക്കുന്നത്. പാർവതി ദേവി ശിവനോട് മരണത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം എന്ന് ചോദിക്കുന്നുണ്ട്. ശിവഭഗവാൻ ദേവിക്ക് മരണത്തിന്റെ ലക്ഷണങ്ങൾ പറഞ്ഞുകൊടുക്കുന്നുമുണ്ട്. ഇത്തരത്തിൽ മരണത്തിൻറെ ലക്ഷണങ്ങളായി പുരാണങ്ങളിൽ പറയപ്പെടുന്ന കാര്യങ്ങളാണ് ശബ്ദം കേൾക്കാതിരിക്കുക. എല്ലാ വ്യക്തികൾക്കും കേൾക്കുന്നത് പെട്ടെന്ന് മരണപ്പെടാൻ പോകുന്ന വ്യക്തിക്ക് മരണത്തിൻറെ കുറച്ച് ദിവസങ്ങൾ മുൻപ് കാതിന്റെ കേൾവി നഷ്ടപ്പെടുക എന്നത്.

ഇത് മരണം അടുക്കാറായതിന്റെ ഒരു ലക്ഷണമാണ്. കൂടാതെ ഈ വ്യക്തിയുടെ കണ്ണ് മുകളിലേക്ക് മറിഞ്ഞു മറിഞ്ഞു പോകുന്നതും മരണത്തിൻറെ ഒരു ലക്ഷണമാണ്. തങ്ങൾക്ക് ജീവിതകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട പിതൃക്കളെ സ്വപ്നത്തിൽ കാണുകയും അവരെ ഇടയ്ക്കിടെ കാണുകയും ചെയ്യുന്നത് മരണം അടുക്കാരായ അതിൻറെ ഒരു ലക്ഷണമാണ്. കൂടാതെ ആകാശത്തു കാണുന്ന ചന്ദ്രനെ വിഭജിച്ചു കാണുക അല്ലെങ്കിൽ ചതുരാകൃതിയിലോ മറ്റേതെങ്കിലും.

ആകൃതിയിലോ ആ വ്യക്തിക്ക് മാത്രം കാണപ്പെടുന്നതും മരണം അടുക്കാറായതിന്റെ ഒരു ലക്ഷണമാണ്. നമ്മുടെ ശരീരത്തിൽ നിന്നും ഒരു ദുർഗന്ധം വമിക്കുന്നതായി ആ വ്യക്തിക്ക് തോന്നുന്നതും തൻറെ അടുത്ത് ആരോ വന്ന് ഇരിക്കുന്നതായി തോന്നുന്നതും കണ്ണാടിയിൽ മുഖം നോക്കുമ്പോൾ മുഖം അവ്യക്തമായി പോകുന്നതും കാണാതിരിക്കുന്നതും മരണം അടുത്തെത്താറായി എന്നതിൻറെ ഒരു ലക്ഷണമാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.