ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന പ്രശ്നമാണ് കണ്ണിന്റെ താഴെ വരുന്ന കറുപ്പ് നിറം, അതുപോലെ തന്നെ തടിപ്പ്. ഇവയെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള നല്ലൊരു രമടിയുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. നമുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ട് വളരെ എളുപ്പത്തിൽ നമുക്ക് ഈ ഒരു കണ്ണിന്റെ അടിയിലുള്ള കറുപ്പ് നിറത്തെ നീക്കം ചെയ്ത് എടുക്കാവുന്നതാണ്.
വേദനയോ കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടാവുകയില്ല. അപ്പോൾ ആദ്യം തന്നെ അതിനു വേണ്ടി വരുന്നത് വാസിലിൻ ആണ്. ഒരു ടേബിൾ സ്പൂൺ ഓളം എടുക്കുക. ഒരു ബൗളിൽ ഇട്ട് ഈയൊരു പാക്ക് തയ്യാറാക്കുന്നതാണ് ഏറ്റവും ഉചിതം. വസിലിന് നേരിട്ട് തന്നെ കണ്ണിന്റെ താഴെ അപ്ലൈ ചെയ്തു കൊടുക്കരുത്. ഇതിൽ മറ്റ് ഇൻഗ്രീഡിയൻസും കാര്യങ്ങളൊക്കെ ചേർത്തു കൊടുക്കുന്നുണ്ട്. ആദ്യം തന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോക്കനട്ട് വെളിച്ചെണ്ണ ചേർത്തു കൊടുക്കാം.
ശേഷം ഇതിലേക്ക് നമ്മൾ കാസ്ട്രോൾ ഓയിലാണ് ചേർത്ത് കൊടുക്കുന്നത്. പിന്നെ ഇതിലേക്ക് തേനും ചേർത്ത് കൊടുക്കുന്നത്. ഇതെല്ലാം ചേർത്ത് കൊടുത്തിട്ട് ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം. ഇതുപോലെ മിക്സ് ആക്കിയതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ഓയിലും കൂടി ചേർക്കാവുന്നതാണ്. ഇതൊക്കെ ചേർത്ത് കൊടുത്തിട്ട് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് കൊടുക്കാം.
ശേഷം ഇത് ഡബിൾ ബോയിലിങ് ചെയ്ത് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ ഡബിൾ ബോയ് ചെയ്ത് വരുമ്പോൾ നമ്മുടെ പാക്ക് നല്ല രീതിയിൽ തിക്കായി കിട്ടും ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കറ്റാര്വാസഗെ ജെൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ ഇനിയൊരു പാക്ക് കണ്ണിന്റെ താഴെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/wQakcbFuGZU