നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഉയർച്ചയിപ്പിക്കണമെന്നുണ്ടെങ്കിൽ ഈയൊരു പ്രാർത്ഥന ചെയ്യുക

ശിവ ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രൻ തന്നെയാണ് മുരുകൻ എന്ന് പറയുന്നത് മുരുകന്റെ പ്രീതിക്കായി നിങ്ങൾ ഈ പറയുന്നതുപോലെ ചെയ്യുക നിങ്ങളുടെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരാനായിട്ട് സാധിക്കും. നിങ്ങൾ ഇതിനു വേണ്ടി മുരുക ക്ഷേത്രത്തിൽ പോകണമെന്നോ അല്ലെങ്കിൽ വലിയ വഴിപാടുകൾ ചെയ്യണം എന്ന് ഒന്നും തന്നെയില്ല നിങ്ങളെ പറയുന്ന രീതിയിൽ പ്രവർത്തിക്കുകയാണ്.

   

എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യം തന്നെ നടക്കുന്നതാണ്. മകളുടെ ഉയർച്ചയ്ക്കായി അതുപോലെതന്നെ കുടുംബത്തിന്റെ ഉയർച്ചയ്ക്കായി നനപരമായ ഉയർച്ചയ്ക്ക് തുടങ്ങിയവയ്ക്ക് എല്ലാം തന്നെ മുരുകനോടു നിങ്ങൾ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഉയർച്ച മാത്രമാണ് ലഭിക്കുക. നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ എപ്പോഴും കുളിച്ച് ശുദ്ധിയായി പ്രാർത്ഥിക്കുക എപ്പോഴും.

നിങ്ങളുടെ ശരീരവും മനസ്സും ശുദ്ധിയായിരിക്കണം ഒരിക്കലും പകലുറങ്ങുന്നത് പാടില്ല പ്രാർത്ഥിക്കുന്ന ആളാണെങ്കിൽ അല്ലെങ്കിൽ ഭഗവാനോട് ഏറ്റവും ഭക്തിയുള്ള ഒരാളാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ ദിവസങ്ങൾ ഒന്നും തന്നെയുള്ള വസ്തുക്കളോ അശുദ്ധിയുള്ള ഭക്ഷണം ഒന്നും തന്നെ കഴിക്കാൻ പാടില്ല. വളരെയേറെ കൃത്യനഷ്ടയോടുകൂടി വളരെ ചിട്ടയോടും കൂടി കൊണ്ടുനടക്കേണ്ട ഒന്ന് തന്നെയാണ് മുരിതിനോടുള്ള ഭക്തിയും സ്നേഹവും.

അതേപോലെതന്നെ നിങ്ങൾക്ക് പറ്റുകയാണെങ്കിൽ ഇന്നേദിവസം നിങ്ങൾക്ക് വ്രതം എടുത്ത പ്രാർത്ഥിക്കാവുന്നതാണ് വ്രതം എടുത്ത് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് ഈ പറഞ്ഞതുപോലെ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ് ഇനി ആരെങ്കിലും ശ്രദ്ധമെടുത്തില്ല എന്നുണ്ടെങ്കിൽ പരമാവധി അവരോടൊക്കെ പറഞ്ഞ് വ്യതo എടുക്കാൻ ശ്രമിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.