Soak Raisins In Water Daily : ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുമ്പോൾ അനവധി ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഉള്ളത്. വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നു. ഷീണം മാറുവാനുള്ള നല്ലൊരു വഴിയും കൂടിയാണ് ഇത്. അതുപോലെതന്നെ നല്ല ശോധനയ്ക്കുള്ള വഴിയും കൂടിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ ഏറെ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ.
ഇത് കുതിർക്കാതെ കഴിക്കുന്നത് കൊണ്ട് ചിലവർക്ക് ബന്ധം ഉണ്ടായിരിക്കും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുവാനും ഈ ഒരു ഉണക്കമുന്തിരി കുതിർത്തിയ വെള്ളം ഏറെ ഗുണം ചെയ്യുന്നു. ഉണക്കമുന്തിരിയും നല്ല തോതിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. കുതിർത്തു കഴിക്കുമ്പോൾ ശരീരത്തിൽ ഇത് വളരെ പെട്ടെന്ന് തന്നെ ആകീകരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണമാണ്.
നല്ലൊരു പ്രതിവിധി കൂടിയാണ് ഉണക്കമുതൽ കുതിർത്ത് കഴിക്കുന്നത്. ഇതിലെ അയൺ ശരീരം പെട്ടെന്ന് ആഗീകരണം ചെയ്യുന്നു. കൂടാതെ ദഹനസംബന്ധമായ കാര്യങ്ങൾ പരിഹരിക്കുവാനും ഉണക്കമുന്തിരി വെള്ളം ഏറെ ഗുണം ചെയുന്നു. ശരീരത്തിന്റെ പ്രക്രിയ നല്ലതോതിൽ നടക്കുവാൻ ഇത് ഏറെ ഉത്തമമാണ്. ഉണക്കമുന്തിരിയിലെ ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പം അലിഞ്ഞുചേരാൻ വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരിയാണ് ഏറെ നല്ലത്.
കാൻസർ അടക്കമുള്ള രോഗങ്ങൾ തടയുവാൻ ഏറെ ഉത്തമം കൂടിയുമാണ്. പാലിൽ ഉണക്കമുന്തിരി തിളപ്പിച്ച് ചിലയിടങ്ങളിൽ കുടിക്കുന്നതിന്റെ കാര്യം ഇതാണ് ഉണക്കമുന്തിരിയിൽ അത്രയേറെയാണ് ആരോഗ്യ ഗുണങ്ങൾ അണിയിരിക്കുന്നത്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണത്തെ കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam