Are The Symptoms Visible In The Legs : കാലുകളിൽ ഉണ്ടാകുന്ന തരിപ്പ്, പെരുപ്പ്, വേദന, നീർക്കെട്ട് എന്നീ പ്രശ്നങ്ങൾ ഒട്ടുമിക്ക ആളുകളും നേരിട്ട് വരികയാണ്. 10 മുതൽ 30 ശതമാനം വരെ ഉണ്ടാകുന്ന രോഗികളിൽ പെട്ടെന്ന് ഉള്ള മരണം അത് ഒരു മാസത്തിനകം തന്നെ സംഭവിക്കുന്ന ഒരു സിദ്ധി വിശേഷം ഉണ്ടാകുന്നു. അതായത് കാലുകളിൽ രക്തം കട്ടപിടിക്കുന്ന ഈ ഒരു പ്രശ്നം. വെരിക്കോസ് വെയിൻ എന്ന കണ്ടീഷൻ സർവ്വസാധാരണ ആണ്.
കാൽ തൂക്കി വെച്ച് ഇരുന്ന് ജോലി ചെയ്യുന്നവരിൽ, ഇരുന്ന ഇരുപ്പിൽ ഇരുന്നുകൊണ്ട് തന്നെ ജോലി ചെയ്യുന്ന ആളുകളിലൊക്കെ ഈ ഒരു അസുഖം കൂടുതലായി കണ്ടുവരുന്നു. നല്ല രീതിയിൽ കംപ്രസ്സ് ചെയ്യാൻ പറ്റാത്തതുകൊണ്ട് തന്നെ മുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുകയും രക്തത്തിന്റെ കട്ടികൂടി ബ്ലോക്ക് ഉണ്ടാവുകയും ചെയ്യുന്നു. ചില ആളുകൾക്ക് അതായത് ചില ജനതക മായിട്ടുള്ള പ്രത്യേകയുള്ള ആളുകൾക്കൊക്കെ ഈ ഒരു സുഖം വരുവാനുള്ള സാധ്യത ഏറെയാണ്.
ശ്വാസകോശത്തിലേക്ക് രക്തം കൊണ്ട് ചെന്ന് എത്തിക്കുന്ന ബ്ലഡ് സെൽസിൽ ബ്ലോക്ക് ഉണ്ടാവുകയും കോശത്തിലേക്ക് രക്തം ഒട്ടും എത്താത്ത രക്തത്തെയാണ് അശുദ്ധ രക്തം എന്ന് പറയുന്നത്. ബാക്കി ഹൃദയത്തിലേക്ക് പോകുന്ന എല്ലാ രക്തത്തെയും സാധാരണ രീതിയിൽ ശുദ്ധ രക്തം ആണ്. ഹൃദയത്തിന്റെ വലത് ഭാഗം മുഴുവനായിട്ട് ശ്വാസകോശത്തിന് വേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്. അപ്പോൾ ശ്വാസകോശം പ്രശ്നത്തിൽ ആയതിനാൽ ഹൃദയത്തെ കൂടിയും ബാധിക്കുന്നു.
മാത്രമല്ല ഒട്ടുമിക്ക മരണ കാരണങ്ങൾക്ക് കാടിയോ പഴമെന്ററി അറസ്റ്റ് എന്നാണ് പറയുക. ക്യാൻസർ കൊണ്ടുള്ള മരണമാണെങ്കിലും ഏറ്റവും അവസാനം മരണം സംഭവിക്കുന്നത് ഒന്നെങ്കിൽ ഹൃദയംനിന്നുപ്പോകും അല്ലെങ്കിൽ ശ്വാസകോശം നിന്ന് പോകും. ഒരു 10% ത്തോളം മരണങ്ങൾ മാത്രമേ ബ്രേയിൻ ഡെത്ത് സംഭവിക്കുന്നത്. ബ്രേയിൻ ഡെത്ത് സംഭവിക്കുമ്പോഴാണ് അവയവങ്ങൾ ഒക്കെ ട്രാൻസ്പ്ലാൻഡിന് വേണ്ടി ഉപയോഗിക്കുവാൻ ആയി പറ്റുക. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs