വീട്ടിൽ കണ്ണാടി ഇവിടെ വെക്കുകയാണെങ്കിൽ ഐശ്വര്യവും സമ്പത്തും കുതിച്ചുയരും… നേരെ മറിച്ചായാൽ വലിയ ദോഷം തന്നെയാണ് നിങ്ങളിൽ വന്നുചേരുക.

നമ്മുടെ വീട്ടിലെ ഏറ്റവും വലിയ ഒരു ആവശ്യ വസ്തുവാണ് കണ്ണാടി എന്ന് പറയുന്നത്. കണ്ണാടി എന്ന് പറയുമ്പോൾ നമ്മൾ മുഖം നോക്കുവാൻ,  ഒരുങ്ങുവാൻ ആയിട്ട് ഒക്കെ ഉപയോഗിക്കുന്നു. ഏതൊരു നല്ല മുഖത്തിനും വളരെ പെട്ടെന്ന് ഓടിപ്പോയി നോക്കുന്നത് കണ്ണാടിയിലേക്കാണ്. നമ്മുടെ മുഖത്തിന്റെ സൗന്ദര്യം, എല്ലാം ഓടിപ്പോയി നമ്മൾ ആദ്യം നോക്കുന്നത് കണ്ണാടിയിലേക്കാണ്. ആയതുകൊണ്ട് തണെ കണ്ണാടി എന്ന് പറയുന്നത് വളരെ പവിത്രമായ ഒരു വസ്തുവാണ്.

   

കണ്ണാടി  ഇലെങ്കിൽ ഒരുപക്ഷേ നമുക്ക് നമ്മളെ നേരിൽ കാണുവാൻ സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാകുന്നതാണ്. മനുഷ്യന്റെ ജീവിതത്തിലും നമ്മുടെ കുടുംബത്തിൽ കണ്ണാടിക്കുള്ള സ്ഥാനം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.  അതിൽ പ്രതിഫലിക്കുന്ന ഏതൊരു വസ്തുവിനെയും  ഇരട്ടിപ്പിക്കുവാൻ ആകും എന്നുള്ളതാണ്. അപ്പോൾ നമ്മുടെ വീട്ടിൽ കണ്ണാടി എവിടെയൊക്കെയാണ് വെക്കേണ്ടത് എവിടെയൊക്കെ വെക്കുവാൻ പാടില്ല എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി  പങ്കുവെക്കുന്നത്.

നമ്മുടെ വീട്ടിൽ കണ്ണാടി രണ്ടു വശങ്ങളിലേക്ക്  പ്രതിഫലിക്കുന്ന രീതിയിൽ വെക്കാൻ പാടില്ല എന്നാണ്. അതിൽ ഒന്നാമത്തേ വശം എന്ന് പറയുന്നത് കിഴക്കാണ്. അതായത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം ഉയർച്ചയും കടന്നുവരുന്നത് കിഴക്ക് ദിക്കിൽ നിന്നാണ്. കിഴക്ക് എനർഷികം ഐശ്വര്യം നമ്മുടെ വീട്ടിലേക്ക് കടന്നുവരുമ്പോൾ  റിപ്ലൈ ചെയ്ത തിരിച്ചു വെളിയിലേക്ക് കളയുന്നതിന് തുല്യമാണ് കിഴക്ക് ഭാഗത്തേക്ക് ദർശനമായി കണ്ണാടി വയ്ക്കുന്നത്.

അതുപോലെ തന്നെയാണ് വടക്കതിക്ക് വശത്തേക്കും കണ്ണാടി വയ്ക്കുവാൻ പാടില്ല. അതുപോലെതന്നെ പ്രധാന വാതിലിന് നേരെയായിട്ട് കണ്ണാടി വരുവാൻ പാടില്ല. വീട്ടിലേക്ക് വരുന്ന എല്ലാ നന്മയും തിരിച്ച് അയക്കുന്നതിന് തുല്യമാണ്. ഇത് പലതരത്തിലുള്ള ദോഷങ്ങൾ വരുവാൻ ഇടയാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *