നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. നിലവിളക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ മഹാലക്ഷ്മി നമ്മളോടൊപ്പം ഉണ്ട് അല്ലെങ്കിൽ നമ്മുടെ ഭവനത്തിൽ ഉണ്ടെങ്കിൽ മാത്രമാണ് എല്ലാ തരത്തിലുള്ള ഐശ്വര്യവും അഭിവൃദ്ധിയും ജീവിതത്തിൽ ഉയർച്ചകളും എല്ലാം ലഭിക്കുക. ഏതു വീട്ടിലാണോ ലക്ഷ്മി സാന്നിധ്യം ഇല്ലാതാകുന്നത് ഇവിടെ ദാരിദ്ര്യം കൊടിക്കുത്തി വാഴുന്നത്. അപ്പോൾ ആ മഹാലക്ഷ്മിയുടെ സാന്നിധ്യം നമ്മളോടൊപ്പം ഉണ്ടാകുവാൻ.
വേണ്ടി നമ്മൾ ചെയുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത്. അമ്മയുടെ തിരുമുമ്പിൽ പുഷ്പങ്ങൾ സമർപ്പിച്ച് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഒത്തിരി ഉയിർച്ച തന്നെ ആയിരിക്കും. ഏതൊക്കെ പുഷ്പങ്ങളാണ് ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുമ്പോൾ നിലവിളിക്കിന് മുൻപിൽ വച്ച് പ്രാർത്ഥിക്കേണ്ടത് ഏതൊക്കെ കാര്യങ്ങൾക്ക് വേണ്ടിയിട്ടുള്ളതാണ് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതായത് ആദ്യത്തെ പുഷ്പം എന്ന് പറയുന്നത് തെച്ചി പൂവാണ്. നിത്യേന നമ്മുടെ വീട്ടിൽ നിലവിളികൾ കൊളുത്തുന്ന സമയത്ത് ദേവിക്ക് സമർപ്പിച്ച് അല്ലെങ്കിൽ അമ്മ മഹാദേവിയെ മനസ്സിൽ ധ്യാനിച്ച് ദേവിക്ക് സമർപ്പിക്കുകയാണ് എങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി പോകും എന്നുള്ളതാണ്. ദാരിദ്ര്യം കുറേശ്ശെ ഇല്ലാതായി എല്ലാ തരത്തിലുള്ള ഉയർച്ചയും അഭിവൃദ്ധിയും ആരംഭിക്കും എന്നുള്ളതാണ് വിശ്വാസം.
വർഷത്തിൽ ഉടനീളം പൂക്കൾ ഉണ്ടാകും എന്നാണ് തെച്ചിയുടെ പ്രത്യേകത. ദാരിദ്ര്യം നീങ്ങുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുകയും സാമ്പത്തികപരമായി പ്രശ്നങ്ങളിൽ നിന്നെല്ലാം മോചനം ഉണ്ടാവുകയും ചെയ്യും. അമ്മയുടെ സാന്നിധ്യം ഉള്ള ചെടികളിൽ ഒന്നു കൂടിയാണ് തെച്ചിപൂ. ആയതുകൊണ്ട് തന്നെ വീടിന്റെ തെക്ക് കിഴക്കും അത് വളരെയേറെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories