ഈ ചെടിയുടെ പേര് നിങ്ങൾക്കറിയുമെങ്കിൽ കമന്റ് ചെയ്യൂ… വഴിയൊരു കാണപ്പെടാറുണ്ട് എങ്കിലും ഈ ചെടി ഒത്തിരി ഔഷധഗുണമേന്മയുള്ള ഒന്നാണ്!! അറിയാതെ പോവല്ലേ. | Do You Know The Name Of This Plant.

Do You Know The Name Of This Plant : പത്ത് കേരളീയ നാട്ടു ചെടികളാണ് ദശപുഷ്പങ്ങൾ എന്ന് അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾ കാണുവാൻ ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികൾക്കും നാട്ടുവൈദ്യങ്ങൾക്കും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യം ഉണ്ട്. ഹൈദവ ദൈവപൂജ്യം സ്ത്രീകൾക്ക് തലയിൽ ചൂടുവാനും ദശ പുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. വീടുകളിലെ പഴയ തലമുറക്കാർ ദശപുഷ്പങ്ങൾ നട്ടുവലർത്തിയിരുന്നു.

   

ആയൂർ വേദങ്ങളിൽ ഒറ്റമൂലിയായി അറിയപ്പെട്ടിരുന്ന ഇവയെല്ലാം ഇന്ന് അപ്രതീക്ഷിതമായി കൊണ്ടിരിക്കുകയാണ്. ദശപുഷ്പങ്ങളിൽ പെട്ട ഒരു ചെടിയാണ് ചെറൂള. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുവാനും രോഗങ്ങൾ തടയുന്നതിനും ഏറെ ഫലപ്രദമാണ് ഇത്. രക്തസ്രാമം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഇത് ഏറെ ഉത്തമമാണ്. രോഗങ്ങൾക്ക് മരുന്നായി ഈചെടി ഉപയോഗിക്കാറുണ്ട്.

ഹൈദവ മരണാന്തരം ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിച്ച് വരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ചെടിയെ ബലിപൂവ് എന്ന പേരിൽ അറിയപ്പെടുന്നത്. ശരീരവേദന നടുവേദന എന്ന അസുഖങ്ങൾക്കൊക്കെ പെട്ടെന്ന് ആശ്വാസം നേടുവാൻ സഹായിക്കും. ചെറൂളയുടെ ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നത് വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.

ചെറൂളയും തഴുതാമയും അളവിൽ എടുത്ത് ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിൽ വെള്ളത്തിൽ മിക്സ് ചെയ്തു കഴിക്കുന്നത് കിഡ്നി സ്റ്റോണിന് ചേയാവുന്ന ഒരു ഒറ്റമൂലിയാണ്. മുദ്രാക്ഷയെ സംബന്ധമായി ഉണ്ടാകുന്ന അണുബാധ മറ്റു പ്രതിസന്ധികൾ എന്നിവയ്ക്ക് എല്ലാം പരിഹാരം കാണുന്നതിന് മികച്ച ഒരു ചെടിയാണ് ചെറൂള. എച്ച് ഡി കുറച്ച് കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *