ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ വേദന, എരിച്ചിൽ ഉണ്ടോ എങ്കിൽ നിങ്ങൾ സൂക്ഷിക്കുക!! ഈയൊരു അസുഖം മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. | Pain While Sitting On The Toilet.

Pain While Sitting On The Toilet : ടോയ്‌ലറ്റിൽ പോകുമ്പോൾ നിങ്ങൾക്ക് കടുത്ത വേദന അനുഭവപ്പെടുവാറുണ്ടോ. ചില ആളുകളിൽ രാവിലെ മോഷൻ പോകുമ്പോൾ വിട്ടുമാറാത്ത വേദന അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ ആ ഭാഗങ്ങളിൽ കാണുന്ന ചൊറിച്ചിൽ വിള്ളലുകൾ പൊട്ടൽ മുറിവ് അതുപോലെതന്നെ മരത്തിനോടൊപ്പം പോകുന്ന കറുത്ത നിറത്തിലുള്ള രക്തം കാണുക തുടങ്ങിയവയാണ് ഫിഷർ എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ.

   

ഫിഷർ എന്ന് കേൾക്കുമ്പോൾ പല ആളുകൾക്കും ഓർമ്മ വരിക ഈ ഒരു അസുഖത്തിന്റെ ആകാരമായ വേദനയാണ്. പലപ്പോഴും പൈൽസ് ആണോ അതോ ഫിഷർ ആണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ് പൊതുവേ കാണാറുള്ളത്. ഫിഷർ ആണോ നിങ്ങളിൽ ബാധിച്ചത് അതോ പൈൽസ് ആണോ നിങ്ങൾ ബാധിച്ചിരിക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാനാകും എന്ന് നോക്കാം.

മലം പോയിക്കഴിഞ്ഞ ഉടൻ തന്നെ ഉണ്ടാകുന്ന വേദന. ഒരു വേദന തുടർച്ചയായി അഞ്ചുമണിക്കൂർ വരെയാണ് പിന്തുടരുന്നത്. പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും ഒരേ തോതിൽ തന്നെയാണ് ഈ ഒരു അസുഖം കണ്ടുവരുന്നത്. പലപ്പോഴും പൈൽസ് എന്ന അസുഖത്തിൽ നിന്ന് ഇത് വ്യത്യസ്തമാക്കുന്നത് എന്ന് പറയുന്നത് മലദ്വാരത്തിന്റെ ഭാഗത്ത് വരുന്ന ചെറിയ തടിപ്പുകളെയാണ് നമ്മൾ പൈൽസ് എന്ന് പറയുന്നത് എന്നാൽ ഫിഷറിങ് എന്ന ഈ ഒരു അസുഖത്തിൽ ഇത്തരത്തിലുള്ള തരിപ്പുകൾ ഒന്നും തന്നെ വരില്ല.

ശരീരത്തിന് ഉത്ഭാഗത്തുനിന്ന് മലദ്വാരത്തിലൂടെ രക്തം പുറത്തേക്ക് പോവുകയും ആഘാതമായ വേദന അനുഭവപ്പെടുകയും ആണ് ചെയ്യുന്നത്. 80% രോഗികൾക്കും ചെറുതായിട്ട് തന്നെ ഫിഷറിന്റെ രോഗവും കാണാറുണ്ട്. മലരത്തിന്റെ ഭാഗങ്ങൾ തടിപ്പ് ചൊറിച്ചിൽ ചർമ്മം ചുവന്നിരിക്കുവാ തുടങ്ങിയവയൊക്കെ ഫിഷറിങ് കൂടുതലായി നിങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ കണ്ടുവരുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *