ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ കാണപ്പെടും…. ശ്രദ്ധിക്കുക. | Block In The Heart.

Block In The Heart : ഹൃദയദമനിയിലെ ബ്ലോക്ക് എന്ന് പറയുന്ന ആരോഗ്യപ്രശ്നം വളരെ ഏറെ ഭീതി ജനകീയമായ ഒരു കാര്യമാണ്. ബൈപ്പാസ് ഓപ്പറേഷനെ കുറിച്ച് നോക്കുകയാണെങ്കിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ഹാർട്ട് ഓപ്പറേഷനിൽ ഒന്നാണ് ബൈപ്പാസ് സർജറി. ഏകദേശം നാല് ലക്ഷത്തോളം ബൈപ്പാസ് ഓപ്പറേഷൻ ലോകത്ത് ഓരോ വർഷവും നടക്കുന്നു. ബൈപ്പാസ് ഓപ്പറേഷൻ ചെയ്യുന്നത് ഹൃദയത്തിന്റെ രക്തദമനയിലുള്ള രക്തക്കുഴലിൽ ഉള്ള ബ്ലോക്കുകൾക്കാണ്.

   

ഈ ബ്ലോക്കുകൾ എങ്ങനെ വരുന്നു. അതിനെ ഒരുപാട് റീസനുകൾ ഉണ്ട്. ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കൂടുതൽ ആകുന്നത് കൊണ്ടും ശരീരത്തിൽ ബിപി അഥവാ ഹൈപ്പർ ടെൻഷൻ, പുകവലി പോലെയുള്ള ജനിതകമായ കാര്യങ്ങൾ മൂലവും ഹൃദയത്തിൽ ബ്ലോക്ക് വന്നേക്കാം. ഹൃദയത്തിന്റെ രക്തധമനയിൽ ബ്ലോക്ക് വരുമ്പോൾ ആദ്യത്തെ സ്റ്റേജുകളിൽ അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കില്ല ശരീരത്തിന്.

ചില ആളുകൾക്ക് വേദന ആയിട്ടോ അല്ലെങ്കിൽ നെഞ്ചിരിച്ചിൽ അതും അല്ലെങ്കിൽ ഗ്യാസ് മൂലം ശരീരത്ത് ഉണ്ടാകുന്ന പോലെ വരുന്ന വേദനകൾ ഇതൊക്കെ ശരീരത്തിൽ അനുഭവപെടാം. പണ്ട് കാലങ്ങളിൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഏറെ കൂടുതലായി കണ്ടുവരുന്നത് പ്രായമായവരിൽ ആയിരുന്നു. എന്നാൽ ഇന്ന് ഈ പ്രശ്നം വളരെ ചെറിയ കുട്ടികളിൽ പോലും കണ്ടുവരികയാണ്. ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഇതിൽ ഒരു വ്യത്യാസം ഉണ്ട്.

ഇത്തരം നെഞ്ചുവേദന അല്ലെങ്കിൽ എരിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ ഏകദേശം 50 ശതമാനം ആളുകളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. നെഞ്ചിൽ ഒരു വലിച്ചിൽ ശ്വാസ തടസ്സം നെഞ്ചു വേദന ഇത്തരം കാര്യങ്ങളാണ് സാധാരണ കാണുക. എങ്ങനെ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ട് എന്ന് മനസ്സിലാക്കാൻ ആക്കാം…?. അതായത് ആൻസിയോഗ്രാം ടെസ്റ്റ് കഴിയോ ബ്ലഡ് ടെസ്റ്റ് വഴിയോ നമുക്ക് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടോ എന്ന് വ്യക്തമാക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *