ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ അധികമായാൽ ശരീരത്തിന് ദോഷങ്ങൾക്കും ഇടയാകാറുണ്ട്. അവ എന്തെല്ലാം ആണ് എന്ന് നോക്കാം. നിത്യേന എന്നപോലെ ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ അഥവാ ലെമൺ. ഇതിനെ ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം. പലരീതിയിൽ നാരങ്ങ ഉപയോഗിക്കാറുണ്ട്. അച്ചാറായും, വെള്ളത്തിൽ കലക്കി കുടിച്ചും, ചെറുനാരങ്ങ നീരും തേനുമായി ഉപയോഗിക്കുന്നവർ.
ഇങ്ങനെ പലതരം രീതിയിൽ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ ചെറുനാരങ്ങയിൽ ഗുണങ്ങൾ മാത്രമല്ല അടങ്ങിയിരിക്കുന്നത്. ചെറുനാരങ്ങാ ഉപയോഗിക്കുന്ന രീതി ശരിയല്ല എങ്കിൽ ഇത് ദോഷകരമായും നമ്മളെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ നാരങ്ങയുടെ വിവിധ ഗുണങ്ങളെ കുറിച്ചും ഇത് എങ്ങനെയാണ് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് എന്നും എങ്ങനെ ചെയ്താൽ ആണ് ശരീരത്തിൽ ദോഷകരമായി ബാധിക്കുക എന്നതൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
നമുക്ക് എല്ലാവർക്കും അറിയുന്ന ഒന്നാണ് വൈറ്റമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങാ എന്ന്. എന്നാൽ ഇത് മാത്രമല്ല ധാരാളം നാരുകളും ആന്റി ഓക്സിഡന്റ് എല്ലാം അടങ്ങിയിട്ടുള്ള ഒരുപാട് എനർജി തരുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ സി രോഗപ്രതിരോധശേഷി തരുന്നു. അതുപോലെതന്നെ ജലദോഷം വരാതിരിക്കാനായി ദിവസേന നാരങ്ങ വെള്ളം കുടിക്കുന്നതും നല്ലതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അയൺ അബ്സോർബ് ചെയ്യുവാനും വൈറ്റമിൻ സി അത്യാവശ്യമാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുവാനും സഹായിക്കുന്നു. നാരങ്ങയിൽ ധാരാളം പേപ്റ്റിൻ ഫൈബർ അടങ്ങിയിരിക്കുന്നു. നാരങ്ങാ നമ്മൾ ജ്യൂസ് കുടിക്കുകയാണ് എങ്കിൽ ഇന്ന് ആരുകൾ അത്രയേറെ വേണ്ടത്ര ലഭിക്കുകയില്ല. നാരങ്ങയിൽ ധാരാളം സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാരങ്ങാ അസിഡിക് നേച്ചർ ആണ്. ഈ അസിഡിക് നേച്ചർ ഗുണത്തിനോട് ഒപ്പം തന്നെ ഒരുപാട് ദോഷവും ചെയ്യുന്നു. വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health