ജീവിച്ച് ഇരിക്കുന്നവർ മരിച്ച് പോയത് പോലെ സ്വപ്നം കാണുക. എപ്പോഴെങ്കിലും ഒക്കെ ജീവിതത്തിൽ നമ്മൾ എല്ലാവരും ഇത്തരത്തിൽ സ്വപ്നം കണ്ട് ഭയന്ന് വിറച്ചിട്ടുള്ളവർ ആയിരിക്കും. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമുക്ക് ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും അത്രയേറെ യാദൃശ്യമായി നടക്കുന്ന കാര്യങ്ങൾ അല്ല. ഒരു കാര്യം നടക്കുന്നതിന് മുന്നോടിയായി അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും ഒരു കാര്യം സംഭവിക്കുന്നതിന്റെ മുന്നോടിയായി നിമിത്തങ്ങളായി സ്വപ്നങ്ങളിൽ കണക്കാക്കാം എന്നുള്ളതാണ്.
അതുകൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കണ്ടതിനുശേഷം പലർക്കും അത് സത്യമായിട്ട് ഭവിക്കുന്നത്. എന്നാൽ മറ്റു ചിലർക്ക് അത് സത്യം ആകാറുമില്ല. അപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തിൽ സ്വപ്നം കണ്ടു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ടത് എന്നും നമ്മുടെ മനസ്സിനെ സമാധാനപ്പെടുത്തുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്നുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യമായിട്ട് നമുക്ക് ഈശ്വര ദിനം കൂടുതലായിട്ട് ഉണ്ട് എന്നുണ്ടെങ്കിൽ ആ അവസരങ്ങളിൽ ഇത്തരത്തിലുള്ള ദുസ്വപ്നങ്ങൾ എന്ന് നമ്മൾ പറയുന്ന സ്വപ്നങ്ങൾ നമ്മളിൽ നിന്ന് വിട്ടുനിൽക്കും എന്നുള്ളതാണ്. ഈശ്വര കുറവ് നമ്മളിൽ ഉണ്ടാകുന്ന സമയത്ത് സ്വപ്നങ്ങൾ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ നമ്മളിൽ കാണുന്നത് എന്ന് പറയുന്നത്. ചൊവ്വാഴ്ച, വെള്ളിയാഴ്ച, ഞായറാഴ്ച എനീ ഈ മൂന്ന് ദിവസം കാണുന്ന സ്വപ്നങ്ങൾ വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ്.
വളരെയധികം അപകടം നിറഞ്ഞ അല്ലെങ്കിൽ എന്തും സംഭവിക്കുവാൻ സാധ്യതയുള്ള സ്വപ്ന ദിവസങ്ങളാണ് ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങൾ. അന്നേദിവസം രാത്രിയിൽ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ ഒരിക്കലും പകൽസമയത്ത് കാണുന്ന സ്വപ്നങ്ങൾ എന്ന് പറയുന്നത് യാതൊരുവിധത്തിലും നമ്മളെ ബാധിക്കുകയില്ല. നിമിത്തങ്ങളോ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നവയോ അല്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകണ വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories