നമ്മളെല്ലാവരും സ്വപ്നം കാണാനുള്ളവരാണ്. നമ്മൾ ഉറങ്ങുമ്പോൾ ഏറ്റവും മനോഹരമായ സ്വപ്നങ്ങൾ ആയിരിക്കും ചില ദിവസം നമ്മളെ തേടി വരുന്നത്. നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളെ തേടിവരും. നമുക്ക് ആ സ്വപ്നം യാഥാർത്ഥ്യമാക്കും എന്ന് കൊതിച്ചു പോകുന്നത്. എന്നാൽ മറ്റു ചില ദിവസങ്ങളിൽ നമ്മളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് ഒരുപക്ഷേ നമ്മുടെ ആ ദിവസം തന്നെ മുഴുവൻ നഷ്ടപ്പെടുത്തി കളയുന്നത് നമ്മുടെ എല്ലാത്തരത്തിലുള്ള മനോനിലയും കളങ്കപ്പെടുത്തുന്ന തടസ്സപ്പെടുത്തുക സ്വപ്നങ്ങൾ ആയിരിക്കും ഒരു ചില ദിവസങ്ങളിൽ കാണുവാനായി കഴിയുന്നത്.
അത്തരത്തിൽ ഒരുപക്ഷേ നമുക്ക് സന്തോഷവും മറ്റൊരു ദുഃഖവും നൽകുന്ന സ്വപ്നങ്ങൾ ആണ് മരിച്ചുപോയ ഒരു സ്വപ്നം കാണുക എന്നത്. നമുക്ക് പ്രിയപ്പെട്ടവരെയാണ് സ്വപ്നം കാണുന്നത് എങ്കിൽ ഒരു പക്ഷേ നമുക്ക് വളരെയധികം സന്തോഷം തോന്നും. ഒരു നോക്ക് അവരുടെ ഒപ്പം സംസാരിക്കാനും കഴിഞ്ഞവല്ലോ എന്നോർത്ത്. എന്നാൽ മറ്റൊരു സ്വപ്നം തീർന്നു കഴിയുമ്പോൾ അല്ലെങ്കിൽ നമ്മൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിയുമ്പോൾ അതിയായ ദുഃഖവും ഉണ്ടാകും.
മത്സ്യ സ്വപ്നം കാണുന്നതുകൊണ്ട് ഉള്ള അർത്ഥം എന്താണ് എന്ന് ഒരുപാട് തരത്തിലുള്ള ചർച്ചകളും പല ഓറങ്ങളിലും നടക്കുന്ന ഒരു നാടാണ് നമ്മളുടേത്. ജ്യോതിഷപരമായി മരിച്ച പോയവരെ സ്വപ്നം കാണുന്നത് നല്ലതാണോ ചീത്തയാണോ ചീത്തയാണോ. ചിലർ പറയാറുണ്ട് മരിച്ച പോയവരെ സ്വപ്നം കാണുന്നത് നാശത്തിന്റെ കാരണമാണ് എന്ന്. എന്നാൽ ഇതിന്റെ ശാസ്ത്രപരമായ ജോതിഷപരമായ വർഷം എന്താണ് എന്ന് നോക്കാം.
ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ മനസ്സിന്റെ ചിന്തയെയും ഓർമ്മകളുടെയും അയവർക്കങ്ങൾ ആണ്. മരിച്ചുപോയ ഒരാളെ സ്വപ്നം കാണുന്നത് യാതൊരു തരത്തിലും ഗുണമാ ദോഷമോ ഇല്ല എന്ന് തന്നെ പറയാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories