Do Not Put Salt Like This : നമ്മുടെ വീടുകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഉപ്പ്. ഉപ്പില്ലാത്ത വീടുകളിൽ ഇല്ല എന്ന തന്നെ പറയാം. എന്നാൽ ഉപ്പ് എന്ന് പറയുന്നത് വളരെ സാധാരണയായ ഒരു വസ്തുവല്ല. പിന്നെ ഒരുപാട് ദൈവികമായുള്ള അംശങ്ങൾ ഉള്ള ഒന്നാണ്. ജ്യോതിഷത്തിൽ ഉപ്പിന് വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. അത് പോലെ തന്നെ നെഗറ്റീവ് എനർജി വലിച്ച് എടുക്കുവാനുള്ള വലിയ ശേഷി തന്നെ ഉണ്ട്. ഉപ്പ് ചന്ദ്രഗ്രഹവുമായും ശുക്ര ഗ്രഹമായും ബന്ധപ്പെട്ട് ഇരിക്കുന്നു.
ഉപ്പ് എന്ന് പറയുന്നത് ഒരു പ്രതീകമാണ്. ഉപ്പുകൊണ്ട് ഒരുപാട് ദോഷങ്ങൾ വരാൻ സാധ്യത ഏറെയാണ്. അതുപോലെതന്നെ ഉപ്പ് കൃത്യമായി കൈകാര്യം ചെയ്യുകയാണ് എങ്കിൽ ഒരുപാട് ഐശ്വര്യവും കൈവരുന്നു. അത്രയേറെ ഐശ്വര്യസമൃദ്ധിയുള്ള ഒന്നാണ് ഉപ്പ്. പലപ്പോഴും പ്ലാസ്റ്റിക് പാത്രത്തിലും അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളിലും ആണ് അധികം ആളുകളും സൂക്ഷിക്കുക.
എന്നാൽ യാതൊരു കാരണവശാലും സ്റ്റീൽ പാത്രങ്ങളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും ഉപ്പ് സൂക്ഷിക്കുവാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ശനിദോഷം വരികയും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് നേരിടേണ്ടതായി വരികയും ചെയ്യും. ചില്ല് പാത്രങ്ങളിൽ വേണം ഉപ്പ് സൂക്ഷിക്കുവാൻ. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് പലപ്പോഴും ഒപ്പം കഴിക്കാനും ചെയ്യുമ്പോൾ താഴെ പോകാറുണ്ട്. ഇങ്ങനെ പോകുന്നത് വലിയ കടുത്ത രീതിയിലുള്ള ദോഷങ്ങളെയാണ് നിങ്ങളെ നയിക്കുന്നത്.
ഈ ഒരു സാഹചര്യത്തിൽ ദൃഷ്ട്ടി ദോഷം ഏറെ സാധ്യതയാണ് ഉള്ളത്. അതുപോലെതന്നെ ഉപ്പ് ഒരിക്കലും തന്നെ കൈമാറ്റം ചെയ്യാൻ പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ ഭവനം ഏറെ ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞതായി മാറും. കൂടുതൽ വിശകലങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories