തൊലിയുടെ നിറമോ അല്പം വെളുത്തതോ ആയ മിനുസമുള്ള മുത്തുപോലെ നടുഭാഗം ആൽപ്പം കുടുങ്ങി തടിച്ച രൂപത്തിലുള്ള കുരുക്കൾ ആണ് പാലുണ്ണി. പൊക്സ് വൈറസ് ആണ് പാലുണ്ണിചര്മത്തില് വളരുവാനുള്ള പ്രധാന കാരണം. 5 സെന്റീമീറ്റർ വരെ വലിപ്പമുള്ള കുമിളകളായാണ് പാലുണ്ണി പ്രത്യക്ഷപ്പെടുക. പാലുണ്ണി അഥവാ അരിമ്പാറ പൊട്ടിക്കുവാൻ ശ്രമിച്ചാൽ വെള്ള നിറത്തിലുള്ള ശ്രവം പുറത്ത് വരുന്നു.
ഈ വെളുത്ത ദ്രാവകം ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ തട്ടിയാൽ അവിടെയെക്ക് പാലുണ്ണി പരക്കുവാൻ സാധ്യത ഏറെയാണ്. മാത്രമല്ല ആ ഭാഗത്ത് കുഴി ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ പാലുണ്ണി കുത്തി പൊട്ടിക്കരുത്. രണ്ടുതരം പാലുണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട്. എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ പൂർണമായി വികസിക്കാത്തതുമൂലം ഉണ്ടാകുന്നതാണ് ആദ്യത്തെ തരം പാലുണ്ണി എന്ന് പറയുന്നത്.
രണ്ടാമത്തെ തരം ചർമത്തിൽ ഉണ്ടാകുന്ന പരക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ്. അരിമ്പാറ അഥവാ പാലുണ്ണിയെ വളരെ എളുപ്പത്തിൽ തന്നെ മറികടക്കാനായി സാധിക്കും. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ എങ്ങനെയാണ് ശരീരത്തിൽ വരുന്ന സ്കിൻ ടാഗുകളെ നീക്കം ചെയ്യുക എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരു റ്റീസ്പൂണോളം പേസ്റ്റ് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം സോഡാ പൗഡർ കൂടി ചേർക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിൽ കൂടി ചേർക്കാവുന്നതാണ്.
എല്ലാം കൂടി നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു നിങ്ങളുടെ ചാർത്തിൽ എവിടെയാണോ അരിപ്പാറ ഉള്ളത് എങ്കിൽ അവിടെ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. തലേ ദിവസവും കിടക്കുന്ന സമയത്ത് ഈ ഒരു രീതിയിൽ അപ്ലൈ ചെയ്തതിനു ശേഷം ഒരു ബാൻഡേജ് ഉപയോഗിച്ച് ഒട്ടിക്കാവുന്നതാണ്. രാവിലെ നോക്കുമ്പോഴേക്കും അരിമ്പാറ ചർമ്മത്തിൽ നിന്ന് അടർന്ന് കിടക്കുന്നതായി കാണുവാൻ സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner