വാസ്തുപരമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ താമസിക്കുന്ന വീടിന്റെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ മറ്റ് എന്തൊക്കെ ചെയ്താലും ഏതൊക്കെ പൂജയും വഴിപാടും ക്ഷേത്രം ദർശനവും ഒക്കെ നടത്തിയാലും ശാശ്വതമായുള്ള പരിഹാരം നമ്മുടെ പ്രശ്നങ്ങൾക്ക് ലഭിക്കില്ല എന്നുള്ളതാണ് വാസ്തവം. ജീവിതത്തിനുള്ള ദുരന്തങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, സമ്പത്തിനുള്ള തടസ്സങ്ങ,ൾ സാമ്പത്തിക പ്രശ്നങ്ങൾ ഇതെല്ലാം തന്നെ നമ്മുടെ വീടിന്റെ വാസ്തുപരമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് വലിയൊരു സത്യം തന്നെയാണ്.
പലരും ഈ ഒരു കാര്യം അറിയാതെയാണ് ജോതിഷ പണ്ഡിതന്മാരുടെ അടുത്തും ക്ഷേത്രങ്ങളിലും പല വഴിപാടുകൾ ചെയ്യുന്നത്. എല്ലാത്തിന്റെയും ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് വാസ്തുപരമായി നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും ദോഷകരമായി വല്ലതുമുണ്ടോ എന്നാണ്. അത്തരത്തിൽ നമ്മുടെ വീട്ടിൽ ഏറ്റവും പ്രധാനമായിട്ട് ശ്രദ്ധ നൽകേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
മറ്റൊന്നും അല്ല നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ്. നമുക്ക് എല്ലാവർക്കും അറിയാം വാസ്തവപരമായിട്ട് എട്ട് ദിക്കുകളാണ് ഉള്ളത്. 8 ദിക്കുകൾ എന്ന് പറയുമ്പോൾ കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് കൂടാതെ നാല് മൂലകളും. ഈ എട്ടു തിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ ജീവിതത്തിലേക്ക് എല്ലാ നന്മയും കൊണ്ടും വരുന്ന ദിക്കറ് വടക്ക് കിഴക്കേ അഥവാ ഈശാനുകകോൺ എന്ന് പറയുന്നത്.
ഓരോരുത്തരുടെ ജീവിതത്തിലേക്ക് ഒരുപാട് ഉയർച്ചകൾ വന്നുചേരുന്ന ഒന്നും കൂടിയാണ്. നമ്മുടെ വീട്ടിലേക്ക് ഉള്ള സൂര്യ ലക്ഷ്മികൾ എല്ലാം വന്നുചേരുന്നത് വടക്ക് കിഴക്ക് ദിക്കിൽ നിന്നാണ്. വടക്ക് ദിക്കിൽ സൂര്യരശ്മി പതിക്കാത്ത രീതിയിലുള്ള തടസ്സങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല കുടുംബത്തിലേക്ക് നല്ല കാര്യങ്ങൾ നല്ല വർത്തമാനങ്ങൾ ഒന്നും തന്നെ വന്നു ചേരുകയില്ല എന്നുള്ളതാണ്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Infinite Stories