ഒട്ടുമിക്ക ആളുകളുടെ ശരീരത്തിലും കണ്ടുവരുന്ന പ്രശ്നമാണ് പേശിവേദന അതുപോലെതന്നെ മുട്ട് വേദന തുടങ്ങിയവ. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുവാൻ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്നതാണ്. അത്രയും ഗുണകരമേറിയ ഈ ഒരു ഓയിൽ നിങൾ പുരട്ടുകയാണെങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവ പെടുക. നിങ്ങളുടെ ശരീരത്ത് ഉണ്ടാകുന്ന വേദന തുടങ്ങിയ പ്രശ്നങ്ങൾ മാറുക തന്നെ ചെയ്യും. അപ്പോൾ ഈ ഒരു ഓയിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നും ഇത് എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്നും നോക്കാം.
അപ്പോൾ അതിന് വേണ്ടത് ആദ്യം തന്നെ വെളുത്തുള്ളി എടുക്കുക. വെളുത്തുള്ളിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ വെളുത്തുള്ളി ഒരു ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി ആണ്. ഇതിൽ ഒരുപാട് കാൽസ്യം സത്തുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ എല്ലിനും പല്ലിനും ഞരമ്പുകൾക്ക് ഒക്കെ കൂടുതൽ ബലം നൽകുവാൻ സഹായിക്കുകയും ചെയ്യുന്നു. അപ്പൊൾ ആദ്യം തന്നെ വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കുക.
അതുപോലെതന്നെ പിന്നെ നമുക്ക് ആവശ്യമായി വരുന്നത് പനി കുറുക്കയാണ്. പണി കുറുക്കയിൽ ഒരുപാട് പോഷകഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പനി, ജലദോഷം, ശരീരം വേദന, ഞരമ്പുകൾക്ക് പേശികൾക്ക് ഒക്കെ തന്നെ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് പനിക്കൂർക്ക. അതുപോലെ തന്നെ ചെറിയ കഷ്ണം ഇഞ്ചി എന്നിവയാണ് ആവശ്യമായി വരുന്നത്.
ഇത് ഒരു പാത്രത്തിലേക്ക് ചേർത്ത് ഒരു നാല് ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ചേർത്ത് കൊടുത്താൽ അതിലേക്ക് ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് കൊടുത്ത് നല്ല രീതിയിൽ ഒന്നും വേവിച്ച് എടുക്കാവുന്നതാണ്. ആ ഒരു ഓയിലാണ് വേദനയുള്ള ഭാഗങ്ങളിൽ നമ്മൾ അപ്ലൈ ചെയ്ത് കൊടുകേണ്ടത്. വളരെ നല്ല എഫ്ഫക്റ്റ് ഉള്ള ഒരു ഓയിൽ തന്നെയാണ് ഇത്. ഇത് തയ്യാറാക്കുന്നത് കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/5LaRdr4davI