ശരീരത്തിൽ രക്തക്കുറവ് നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും. | Blood Deficiency Can Be Treated.

Blood Deficiency Can Be Treated : പല ആളുകൾക്കും പല രീതിയിലുള്ള അസുഖങ്ങൾ ആണ് ഉണ്ടാകുന്നത്. അതിന്റെ എല്ലാം കാരണം എന്ന് പറയുന്നത് രക്തക്കുറവാണ്. മിക്ക കണ്ടുവരുന്നത് ശാരീരിക വേദന, മുടികൊഴിച്ചിൽ, സ്കിൻ ഡ്രൈ ആകുക, ഹൃദയമിടിപ്പ്, നെഞ്ചിരിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളൊക്കെയാണ് കണ്ടുവരുക. ശരീരത്തിൽ ആവശ്യമുള്ള രക്തം ഇല്ലാതാകുമ്പോഴാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്.

   

എന്നാൽ ഭൂരിഭാഗം ആളുകൾക്ക് രക്തക്കുറവ് കാരണം കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത് എന്ന് അറിയാതെ തന്നെ പല ഡോക്ടർമാരുടെ അടുക്കൽ വിധേയമാകുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നത് എന്ന് വെച്ചാൽ ശരീരത്തിലേക്ക് ആവശ്യമായുള്ള രക്ത വർദ്ധനവ് ഇല്ലാത്തത് കൊണ്ട് തന്നെയാണ്. രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. അതിൽ ഒന്നാമത്തേ കാരണം എന്ന് പറയുന്നത് അവരിൽ മാസം ഉണ്ടാകുന്ന ബ്ലീഡിങ് ആണ്.

ചില സ്ത്രീകളിൽ ബ്ലീഡിങ്ങിന്റെ വേരിയേഷൻ ഒരു മാസത്തിൽ തന്നെ മൂന്ന് പ്രാവശ്യം വരെ കാണുന്നു. അങ്ങനെയുള്ളപ്പോൾ ബ്ലഡ്ന്റെ കൂടുതലായി ശരീരത്തിൽ ആവശ്യമുള്ള രക്തം തന്നെ അളവ് കുറയുന്നു. അതുപോലെതന്നെ പ്രഗ്നൻസി സമയത്തിൽ ഒരു ശരീരത്തിനോടൊപ്പം തന്നെ മറ്റൊരു ശരീരം കൂടി വരുമ്പോൾ അമ്മയ്ക്കും നേരിട്ട് സപ്ലൈ ചെയ്യാനുള്ള രക്തത്തിന്റെ അളവ് കുറയുകയാണ്. രക്തത്തിൽ മൂന്ന് തരം സെൽസുകളാണ് അടങ്ങിയിരിക്കുന്നത്. വൈറ്റ് ബ്ലഡ് സെൽസ്, റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ് ലറ്റ്സ്.

ഹേമ ഗ്ലോബിന്റെ അകത്ത് അയൺ കണ്ടെന്റ് അത്യാവശ്യമാണ്. എന്റെ കുറവ് കൊണ്ടും നമുക്ക് പലരീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. പ്രഗ്നൻസി സമയങ്ങളിലൊക്കെ അൺഗുളിക കഴിക്കണം എന്ന് പറയുന്നതിന് കാരണം രക്തം ശരീരത്തിൽ ആവശ്യമായി വർദ്ധനവ് ഉണ്ടാകുവാൻ വേണ്ടി തന്നെയാണ്. ഇത് എന്തുകൊണ്ടാണ് നിങ്ങളെ ശരീരത്തിൽ രക്തവർത്തനവ് ഉണ്ടാകാത്തത് എന്ന് കൂടുതലായി അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *