കുംഭം ഒന്ന് എന്നത് ഏറെ വിശിഷ്ടമായ ഒരു ദിവസം തന്നെയാണ്. ഈ ദിവസത്തിന് ഒട്ടനേകം പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ട് നിങ്ങൾ ഒരു ഈശ്വര വിശ്വാസിയാണ് എങ്കിൽ ഉറപ്പായും ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ചെയ്യേണ്ടത് ഏറ്റവും അനിവാര്യം തന്നെയാണ്. ഈ ദിവസം നിങ്ങൾ ഉറപ്പായും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കുകയും ദേഹശുദ്ധി വരുത്തി വിളക്ക് തെളിയിക്കുകയും ചെയ്യേണ്ടതാണ്.
കൂടാതെ ഇന്നത്തെ ദിവസം നിങ്ങൾ കുലദൈവതയെ അല്ലെങ്കിൽ കുടുംബ ക്ഷേത്രത്തിൽ കുടിയിരിത്തിയിരിക്കുന്ന ദേവതയെ പ്രാർത്ഥിക്കേണ്ടത് വളരെ അത്യാവിശം തന്നെയാണ്. ഇന്നേദിവസം വിളക്ക് തെളിയിക്കുന്നതിനോടൊപ്പം തന്നെ ക്ഷേത്രദർശനം നിർബന്ധമായ ഒരു കാര്യം തന്നെയാണ്. പ്രത്യേകമായി നിങ്ങളുടെ വീടുകൾകടുത്തായി ദേവീക്ഷേത്രമോ ഭദ്രകാളി ക്ഷേത്രമോ ദുർഗ്ഗാദേവി ക്ഷേത്രമോ ഉണ്ടെങ്കിൽ ആ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഏറ്റവും ഉത്തമം.
തന്നെയാണ്. കൂടാതെ ദേവീക്ഷേത്രത്തിൽ മാല വഴിപാട് നടത്തുന്നതും നെയ് വിളക്ക് നേരുന്നതും വളരെ അനിവാര്യമാണ്. ദേവീക്ഷേത്രത്തോടൊപ്പം തന്നെ വിഷ്ണുക്ഷേത്ര ദർശനം നടത്തുന്നതും തുളസിമാല ഭാഗ്യസൂക്തം എന്നിവ അർപ്പിക്കുന്നതും ഏറ്റവും ഉത്തമം തന്നെ. സർവ്വ ഐശ്വര്യം ഇത് നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ നാം ചെയ്യേണ്ട മറ്റൊരു കാര്യമാണ് ശാസ്താക്ഷേത്രത്തിൽ പോയി തൊഴുക എന്നത്.
കൂടാതെ നിങ്ങളുടെ വീടുകളിൽ പൂജാമുറിയിൽ ശങ്കുപുഷ്പം സമർപ്പിക്കുന്നത് ഏറ്റവും നല്ലത് തന്നെയാണ്. നെയ് വിളക്ക് സമർപ്പിക്കുന്നതും ഉത്തമം തന്നെയാണ്. ഇന്നേദിവസം ചെയ്യേണ്ട മറ്റൊരു വഴിപാടാണ് വീടിനടുത്താനുള്ള ശിവക്ഷേത്ര ദർശനം നടത്തുക എന്നത്. ശിവഭഗവാനെ കൂവളമാല സമർപ്പിക്കുന്നതും ജലധാര അർപ്പിക്കുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. കൂടാതെ ഭഗവാനെ പിൻവിളക്ക് അർപ്പിക്കുകയും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. നിങ്ങൾക്ക് ഇത് ഐശ്വര്യം വർദ്ധിക്കുന്നതിന് കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.