യാതൊരു അസുഖമില്ലാതേയും ഇടയ്ക്കിടയ്ക്ക് ക്ഷീണവും തളർച്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ എങ്കിൽ ദിവസേന ചെറുപയർ മുളപ്പിച്ച് കഴിച്ചുനോക്കൂ. | Sprouted Chickpeas.

Sprouted Chickpeas : രാവിലത്തെ വ്യായാമത്തിനുശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുകയാണെങ്കിൽ അതിൽ വലിയൊരു രഹസ്യം തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. പോഷകത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതിൽ ഒരുക്കിയിരിക്കുന്നത്. ശരീരത്തിലെ ഓജസ്സിനും കഫ ബിത്തങ്ങളെ സമീപിക്കുന്നതിനും രക്തവർദ്ധനവിനും ഈ ധാന്യം അത്യുത്തമം തന്നെയാണ്. നേത്രരോഗികൾക്കും മഞ്ഞപ്പിത്തം ബാധിച്ചവർക്കും നല്ലത് എങ്കിലും വാദരോഗികൾക്ക് ഹിതം അല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

   

25 മില്ലി ചെറുപയർ സൂപ്പർ ദിവസവും മൂന്നുനേരം കഴിച്ചാൽ മതി നിങ്ങളുടെ ശരീരം കൂടുതൽ പുഷ്ടി ഉള്ളത് ആകും. ചെറുപയറിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ പോകുന്നതിനും ശരീരകാന്തിക്കും ഏറെ ഗുണപ്രദമാണ്. ശിശുക്കൾക്ക് ഉണ്ടാകുന്ന മൂത്ര തടസ്സത്തിന് ചെറുപയർ ചെമ്പരത്തി പേരെ എന്നിവ ചേർത്ത ഔഷധം ഉപയോഗിച്ച് വരുന്നു. ചെറുപയറും സമം ഉണക്കലരിയും കഞ്ഞി വെച്ച് പശുവിൻ നെയ്യ് ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാടിപിഴ സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു ചികിത്സയാണ്.

ശരീരപുഷ്ടിയും ബലവും പ്രധാനം ചെയ്യുമെങ്കിലും, പഠിച്ചവർ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. തിളപ്പിച്ച ചെറുപയർ കൊണ്ടുള്ള കഞ്ഞി തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നത് ഹൃദരോഗികൾക്ക് ഫലം ചെയ്യും എന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച ശരീരഭാരം ക്രമീകരിച്ച് പിത്ത അംല രോഗങ്ങൾ ഭേദമാക്കുന്നതിനും ഇതിന്റെ വിവിധ വിഭവങ്ങൾ ഗുണകരമാകുന്നു. മുലപ്പാൽ ശുദ്ധീകരിക്കുവാനും വർദ്ധിപ്പിക്കുവാനും മുളപ്പിച്ച ധാന്യങ്ങൾ സഹായിക്കുന്നുണ്ട് എന്ന് ആയുർവേദത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

തളർച്ച തുടങ്ങിയ അസുഖങ്ങൾക്കും ഏറ്റവും പ്രയോജനപ്പെടുന്ന ഒന്ന് തന്നെയാണ് ചെറുപയർ മുളപ്പിച്ചത്. പയർ പത്തുമണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തു വയ്ക്കുക വെള്ളത്തിൽനിന്ന് 10 മണിക്കൂറിനു ശേഷം എടുത്ത് നനഞ്ഞ ഒരു തുണിയിൽ കെട്ടി വയ്ക്കുക. സൂര്യപ്രകാശം ഉള്ളയിടത്ത് വയ്ക്കാവുന്നതാണ്. 24 മണിക്കൂറിനു ശേഷം തുറന്നു നോക്കൂ നന്നായി മുളച്ച് കാണും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *