ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മൂത്ര നിയന്ത്രണം ഇല്ലായ്മ അഥവാ മൂത്ര ചോർച്ചയെ പറ്റിയാണ്. എന്താണ് മൂത്ര ചോർച്ച. മൂത്രം നാം ഉദ്ദേശിക്കാത്ത സ്ഥലത്ത് സമയത്ത് നാം അറിയാതെ ഒന്നോ രണ്ടോ തുള്ളിയോ അതിലധികമോ അറിയാതെ ചോർന്നു പോകുന്നതിനെയാണ് മൂത്ര ചോർച്ച എന്ന് പറയപ്പെടുന്നത്. പലതരങ്ങളിൽ ആയിട്ടാണ് മൂത്ര ചോർച്ച ഉണ്ടാക്കുന്നത്. എന്നാൽ വളരെ സാധാരണയായി ഉണ്ടാകുന്നത് രണ്ട് തരത്തിലാണ്.
സ്ട്രസ് മൂത്രചോർച്ച, അർജ് മൂത്ര ചോർച്ച. അതായത് ചുമയ്ക്കുമ്പോഴും, അധികഭാരം എടുക്കുമ്പോഴും ഒക്കെ ഒന്നോ രണ്ടോ തുള്ളിയോ അല്ലെങ്കിൽ അതിൽ കൂടുതൽ മൂത്രമോ അറിയാതെ ചോർന്നു പോകുമ്പോഴാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്. ഇത് സാധാരണയായി കണ്ടുവരുന്നത് സ്ത്രീകളിൽ ആയിരുന്നു. പലപ്പോഴും പ്രസവം കഴിഞ്ഞ് ആർത്തവ വിരാമടനുബന്ധിച്ച് നാം എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ അറിയാതെ മൂത്രം ചോർന്നു പോവുന്നു.
പലപ്പോഴും മൂത്ര നാളികക്ക് ചുറ്റുമുള്ള മാംസ പേശികളിൽ ശക്തിക്കുറവ് ഉണ്ടാകുമ്പോൾ മൂത്ര വരുവാനുള്ള സാഹചര്യങ്ങൾ വരുമ്പോൾ അതിനെ പിടിച്ചു വെക്കാൻ പറ്റാതെ വരുമ്പോഴാണ് ഈ ഒരു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. രണ്ടാമത്തെയാണ് അർജ് മൂത്രചോർച്ച. മാത്രം ഒഴിക്കാൻ മുട്ടുമ്പോൾ തന്നെ നൽകപ്പെട്ടവൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങൾ വരുന്നു.
അവൾ ബാത്റൂമിലേക്ക് പോകാൻ നിൽക്കുന്ന സമയത്ത് തന്നെ ഒന്നോ രണ്ടോ തുള്ളിയോ അല്ലെങ്കിൽ അതിൽ കൂടുതൽ മൂത്രമോ പുറത്തുപോകുന്നു. ഇത് പല കാരണങ്ങളായി പല പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്നു. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam