Itching On The Body : ഇന്ന് നിങ്ങളോട് പങ്കുചേക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വട്ടച്ചൊറി പോലുള്ള ചൊറിച്ചിലിന് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കുന്ന നല്ലൊരു പക്കുമായാണ്. തികച്ചും നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. യാതൊരു സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഈ ഒരു പാക്കിൽ ഉണ്ടാവുകയില്ല.
ഇത് അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാവുന്ന ചൊറിച്ചിൽ എല്ലാം മാറും. ഈ ഒരു പാക്ക്ത യ്യാറാക്കി എടുക്കാൻ ആയിട്ട് ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഇനി ഇതിലേക്ക് നമുക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. അപ്ലൈ ചെയ്തു കൊടുക്കുന്ന ഏത് വെളിച്ചെണ്ണ ആണെങ്കിലും കുഴപ്പമില്ല ഈ ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്.
വെളിച്ചെണ്ണയിൽ ഒരുപാട് ഗുണങ്ങൾ ഉള്ളത് കൊണ്ടാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാൻ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. ഇനി ഇതിലേക്ക് നമുക്ക് വെളുത്തുള്ളി ചേർത്ത് കൊടുക്കാവുന്നതാണ്. വെളുത്തുള്ളി ചെറിയ രീതിയിൽ ഒന്ന് ചതച്ച് എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചല്ല നീക്കം ചെയാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഇൻഗ്രീഡിയറ്റ് തന്നെയാണ് വെളുത്തുള്ളി. എണ്ണയിൽ വെളുത്തുള്ളി കിടന്നു ചത്തുകളെല്ലാം എണ്ണയിലേക്ക് ആയതിനു ശേഷം ഫ്ലായിം ഓഫാക്കാവുന്നതാണ്.
ശേഷം ഒരു പാക്ക് നിങ്ങൾ ചർമ്മത്തിൽ ചൊരിയുള്ള ഭാഗം എവിടെയാണെങ്കിൽ അത് പുരട്ടി കൊടുക്കുക. നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുത്തതിനു ശേഷം ഒരു ദിവസം രാത്രി മുഴുവനും അങ്ങനെ തന്നെ കിടക്കണം. ഒട്ടും കെമിക്കൽ ഉപയോഗിക്കയത്തെ വളരെ നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന പാക്കാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner