കൊളസ്ട്രോൾ എന്ന് പറയുന്നത് ഒരുപാട് തരത്തിൽ ഉണ്ട്. നമുക്ക് അറിയാം ചീത്ത കൊളസ്ട്രോൾ, നല്ല കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ഇതൊക്കെ കൂടിയിട്ടുള്ള ടോട്ടൽ കൊളസ്ട്രോൾ എന്ന് പറഞ്ഞിട്ടുള്ള പലതരത്തിൽ ഉണ്ട്. എണ്ണ മെഴുക്ക് ഉള്ളത് അല്ലെങ്കിൽ ഓയിൽ ആയിട്ടുള്ള ഇറച്ചിയും മീനും ഒക്കെ കഴിച്ചാൽ ആണ് കൊളസ്ട്രോൾ കൂടുക എന്നാണ് നാം പലരും മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ നിങ്ങൾക്ക് അറിയാത്ത ഒരു യാഥാർത്ഥ്യം ഉണ്ട്.
കൊളസ്ട്രോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ചുരുങ്ങിയത് 20 % മാത്രമേ വരുന്നുള്ളൂ മറ്റുള്ളത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ്. പക്ഷേ കൊളസ്ട്രോളോ കൊഴുപ്പോ ഇല്ലാത്ത ഭക്ഷണം നമുടെ ശരീരത്തിൽ എത്തിയിട്ട് അവിടുന്ന് കൊളസ്ട്രോൾ ആയിട്ട് മാറുകയാണ്. കൊളസ്ട്രോൾ മൂലം എണ്ണപദാർത്ഥങ്ങൾ നീക്കി നിർത്തിയിട്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന അരിഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടുവാനുള്ള സാധ്യത ഏറെയാണ്.
എന്തൊക്കെയാണ് കൊളസ്ട്രോൾ ഉണ്ടാകുവാൻ കാരണമാകുന്നത് എന്നും ഏതൊക്കെ ഭക്ഷണങ്ങൾ കഴിച്ചാലാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്ന് കൊളസ്ട്രോളിന് എങ്ങനെ നിയന്ത്രിക്കാൻ ആകും എന്നും നോക്കാം. കൊളസ്ട്രോളിന്റെ കാര്യത്തിൽ ഏറ്റവും ആദ്യം ഓർത്തിരിക്കേണ്ട പ്രധാന കാരണം കൊഴുപ്പടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണ് ഇറച്ചി മീന് എന്നിവ എല്ലാം.
പക്ഷേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നേരിട്ട് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് 20 ശതമാനം മാത്രമേ ഉള്ളൂ. എന്നാൽ നാം പലരും കഴിക്കുന്ന അരി ഭക്ഷണങ്ങൾ, ഷുഗർ, കപ്പ, മൈദ കൂടുതൽ ആയിട്ടുള്ള ഇത്തരം സാധനങ്ങൾ നമ്മുടെ ശരീരത്തിൽ എത്തിയാൽ അത് കൊളസ്ട്രോളിന്റെ വേറെ രൂപമായി മാറുന്നു. നമ്മുടെ ശരീരത്തിൽ ബ്ലോക്ക് ഉണ്ടാകുന്ന അറ്റാക്ക് പോലെയുള്ള രോഗം ഉണ്ടാക്കുന്ന വലിയ വില്ലനാണ് ചീത്ത കൊളസ്ട്രോൾ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകുയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam