If Uppan Comes Home : നമ്മുടെ വീട്ടിലേക്ക് പലതരത്തിലുള്ള പക്ഷികളും മൃഗങ്ങളും ഒക്കെ കടന്നുവരാറുണ്ട്. ചില പക്ഷികളുടെയും മൃഗങ്ങളുടെയും വരവ് നമ്മുടെ ജീവിതത്തിലെ മഹാഭാഗ്യമായിട്ടും ശുഭ സൂചനയായിട്ടും കണക്കാക്കുന്നു. അതേസമയം പക്ഷികളും മൃഗങ്ങളും വീട്ടിലേക്ക് വരുന്നത് ദോഷമായും കാണുന്നു. ഇത് നമ്മുടെ ജീവിതത്തിൽ ഒരുപാട് അശുപമായി കാര്യങ്ങൾ കൊണ്ടുവരുന്നു എന്നാണ് പണ്ടുമുതലേ നമ്മൾ വിശ്വസിച്ചു വരുന്നത്.
എന്നാൽ ഭാഗ്യം കൊണ്ട് വരുന്ന ചില പക്ഷികളുടെയും മൃഗങ്ങളുടെയും വരവ് ശകുനശാസ്ത്രങ്ങളിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. പുരാണങ്ങളിലും ഇതേപ്പറ്റി വളരെയധികം പരാമർശിച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. ഉപ്പൻ, ചെമ്പോത്ത്, ഈശ്വരൻ കാക്ക എന്നൊക്കെ പേരിൽ നമ്മുടെ കേരളത്തിൽ ഏറെ അറിയപ്പെടുന്നു. വീടുകളിൽ അതിഥി ഉള്ള ഒരു പക്ഷിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
എപ്പോഴും ഭാഗ്യത്തിന് ഒരു പ്രതീകമായിട്ടാണ് ഈ ഒരു പക്ഷിയെ നമ്മൾ കണക്കാക്കിയിരിക്കുന്നത്. ഒപ്പം നമ്മുടെ വീട്ടിലേക്ക് ഏത് വശത്തോടുകൂടി വന്നുകയറിയാലും അത് മഹാഭാഗ്യം എന്ന് തന്നെ പറയാം. ഉപ്പൻ കിഴക്ക് കൂടെ വരുകയാണ് എങ്കിൽ സാമുദയപുരംമായ ഉയർച്ചയാണ്. അതുപോലെതന്നെ വടക്കുഭാഗത്ത് കൂടെ വരുകയാണെങ്കിൽ ഇഷ്ട്ട ഭക്ഷണം ലഭ്യത, പടിഞ്ഞാറ് ഭാഗത്ത് കൂടി വരികയാണെങ്കിൽ സന്തോഷവാർത്ത നമ്മളെ തേടി വരും.
അതുപോലെതന്നെ കുടുംബ ഐക്യം അതിലൂടെ കുടുംബത്തിൽ സന്തോഷവും വർധിക്കുകയും ചെയ്യും. ഭാഗ്യം കേറിവരുന്ന പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്. എന്ന് പറയുന്നത് വെറും ഒരു വിശ്വാസത്തിന്റെ പക്ഷി മാത്രമല്ല. ഒരുപക്ഷേ കർഷകരുടെ മിത്രം എന്നാണ് അറിയപ്പെടുന്നത്. നിങ്ങളുടെ വീട്ടിൽ വരുകയാണ് എന്നുണ്ടെങ്കിൽ എന്തോ ഒരു സൗഭാഗ്യം നമ്മളെ തേടി വരുന്നു എന്നുള്ളതാണ് അതിന്റെ സത്യാവസ്ഥ. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories