വീടിന്റെ ഈ വശത്ത്‌ മഞ്ഞൾ പിടിപ്പിച്ചാൽ രാജയോഗം… ഈശ്വരാനുഗ്രഹം നിങ്ങളെ തേടിവരും. | God’s Blessings Will Come To you

God’s Blessings Will Come To You :എല്ലാം മനുഷ്യനും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നാൾ ആ കഷ്ടപ്പാടിനെ അർത്ഥം ഉണ്ടാകുന്നത് നാം ആഗ്രഹിച്ച കാര്യങ്ങളിൽ ഫലമുണ്ടാകുമ്പോഴാണ്. അത്തരത്തിലുള്ള ആളുകളെയാണ് ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നത്. അത്തരത്തിൽ നമ്മളെ വിട്ടുപോകുന്ന ഭാഗ്യങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള ചില മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ പിൻബലത്തിൽ. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വീടിന്റെ ഒരു പ്രത്യേക സ്ഥാനത്ത് മഞ്ഞിൽ ചെടി വെച്ചാൽ സൗഭാഗ്യം വരും എന്നുള്ളതാണ്.

   

സൗഭാഗ്യം എന്ന് പറയുന്നത് മഞ്ഞൾ ശനി വെച്ചാൽ ഉടൻ തന്നെ വന്നുചേരുന്നത് അല്ല. നമ്മുടെ വീടിന്റെ ചുറ്റുമുള്ള ചെടികൾ മുതൽ മരങ്ങൾ വരെയുള്ള എല്ലാതും നമുക്ക് ഒരു പോസിറ്റീവ് പരമായ എനർജി വന്നുചേരും. ഇത് നമ്മുടെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകൾക്ക് തന്നെയാണ് ഇടയാകുന്നത്. ഇത് തൊഴിൽപരമായ സാമ്പത്തികപരമായും ഐശ്വര്യപരമായും ഉയർച്ചയുടെ രൂപത്തിൽ ആയാലും നമ്മുടെ ജീവിതത്തിൽ ഈയൊരു കാര്യം പ്രതിഫലിച്ചു കൊണ്ടിരിക്കും.

ലക്ഷ്മി ദേവിയുടെ കടാക്ഷം ഏറെയുള്ള ചെടിയാണ് മഞ്ഞൾ. മഞ്ഞിൽ ചെടി നമ്മുടെ വീടിന്റെ ഏതൊക്കെ ഭാഗത്താണ് വെക്കേണ്ടത് എന്ന് നോക്കാം. വിട്ടിൽ പലതരത്തിലുള്ള വസ്തുക്കൾ ഉണ്ട്. എല്ലാ വസ്തുക്കളും പോസിറ്റീവ് പരമായ എനർജികൾ കൊണ്ടുവരുന്നത് ആകണമെന്നില്ല. രണ്ട് ദിക്കുകളിൽ ആണ് മഞ്ഞൾ ചെടി നടുവാനുള്ള ഏറെ പ്രധാന സ്ഥലങ്ങൾ.

കിഴക്ക്, തെക്ക് പടിഞ്ഞാറ് മൂല ഈ ഭാഗങ്ങളിൽ ചെടിപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ രാജയോഗം തന്നെയാണ് കൈവരുന്നത്. ഈശ്വര കടാക്ഷം ഏറെ ആയിരിക്കുകയും വെച്ചടി ഉയർച്ചയും കൂടുതൽ വിശദാംശങ്ങൾ അറിയുവാനായിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *