ത്രിസന്ധ്യ സമയത്ത് വീടുകളിൽ ഇക്കാര്യങ്ങൾ ചെയ്താൽ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഓരോ മനുഷ്യരുടെയും ജീവിതത്തിൽ വീടിനും ത്രിസന്ധ്യക്കും ഇടയിൽ വളരെയധികം പ്രത്യേകതകളുണ്ട്. ഇത് എന്താണെന്ന് കരുതിയാൽ വീട് നാം വസിക്കുന്ന ഇടമാണ്. നമ്മുടെ വാസസ്ഥലം. മൃഗങ്ങൾ താമസിക്കുന്നത് പോലുള്ള ഗുഹയല്ല അത്. അതുകൊണ്ടുതന്നെ ഗുഹയെയും വീടിനെയും തരംതിരിച്ചു കാണിക്കുന്ന പല ഘടകങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ത്രിസന്ധ്യ സമയത്ത് നമ്മുടെ വീടുകളിൽ വിളക്ക് തെളിയിക്കുന്നത് ഏറ്റവും ഉചിതം തന്നെയാണ്. ഗുഹയിൽ നിന്ന് വ്യത്യസ്തമായി.

   

വീട് എന്നൊരു ചിന്താഗതിയിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏറ്റവും വലിയ ഒരു ഘടകം തന്നെയാണ് ഈ വിളക്ക് തെളിയിക്കൽ. ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്ന സമയത്ത് വളരെയധികം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ആദ്യകാലങ്ങളിൽ നമ്മുടെ മുത്തശ്ശിമാരുടെ എല്ലാം കാലത്ത് സന്ധ്യാസമയത്ത് അല്ലെങ്കിൽ ത്രിസന്ധ്യ സമയത്ത് പാചകം ചെയ്യാറില്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്.

സമയത്ത് ഒരിക്കലും ആഹാരം പാകം ചെയ്യാനായി പാടുള്ളതല്ല. കൂടാതെ ഈ സമയത്ത് ആഹാരം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. വിളക്ക് തെളിയിക്കുന്ന സമയത്തിന് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. ഈ സമയം ഒരിക്കലും ഉറങ്ങാനായി തിരഞ്ഞെടുക്കാൻ പാടുള്ളതല്ല. തീർത്തും തെറ്റായ ഒരു കാര്യമാണ്. അസുഖബാധിതരോ വയോധികരോ കുഞ്ഞുങ്ങളോ ഇത്തരത്തിൽ ചെയ്യുന്നതിൽ തെറ്റില്ല. കാരണം അവരുടെ ശരീരത്തിന് കഴിയാത്തതുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്യുന്നത്. എന്നാൽ പൂർണ്ണ ആരോഗ്യവാന്മാരായ.

വ്യക്തികൾ ഈ സമയം ഉറങ്ങാനായി തിരഞ്ഞെടുക്കരുത്. കൂടാതെ ഇന്ദ്രിയലാളനങ്ങൾക്കും ഈ സമയം തിരഞ്ഞെടുക്കാൻ പാടുള്ളതല്ല. പ്രധാനമായും ടിവി മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ഇതിനെ ഉദാഹരണങ്ങൾ. കൂടാതെ നാമം ജപിക്കുമ്പോൾ മറ്റുള്ളവർ ഏകഗ്രമായി ഇരിക്കേണ്ടത് തന്നെയാണ്. ഇത്തരത്തിൽ വീട്ടിൽ മുതിർന്നവരോ കുട്ടികളോ നാമം ജപിച്ചുകൊണ്ടിരിക്കുമ്പോൾ ആ സമയം മറ്റുള്ളവർ മറ്റു പല കാര്യങ്ങൾക്കായും വിനിയോഗിക്കരുത്. ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.