ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷങ്ങളുടെ വിഷുവിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. നാളെ കഴിഞ്ഞാൽ മറ്റന്നാൾ അതായത് ശനിയാഴ്ചയാണ് മേടം ഒന്ന് വിഷു നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഈയൊരു വിഷു ദിവസം നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ പ്രത്യേകിച്ചും വിഷുദിവസത്തിന്റെ പ്രഭാതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ജീവിതത്തെ സ്വാധീനിക്കും എന്നാണ് പറയപ്പെടുന്നത്.
വരാൻ പോകുന്ന ഒരു വർഷക്കാലം ഈ വിഷു തുടങ്ങിയ അടുത്ത വിഷു വരെയുള്ള വിശുദ്ധകാലത്തെ സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആയിരിക്കും പ്രഭാതത്തിൽ നമ്മൾ ജീവിതത്തിൽ നടക്കുന്നത് എന്ന് പറയുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കണി. വിഷുക്കണി കൊടുക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എങ്ങനെയാണ് സ്വീകരിക്കേണ്ടത് കൊടുക്കേണ്ടത്. മേടം ഒന്നാം തീയതി നമ്മുടെ വീട്ടിലേക്ക് കുടുംബത്തിലേക്ക് ഒന്നാം തീയതി കയറുന്നവരുടെ ആ ഒരു ഭാഗ്യം എന്ന് പറയുന്നത്.
ഒന്നാം തീയതി കയറുന്ന വ്യക്തികളുടെ ഫലവും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ പറയുന്ന ചില നക്ഷത്രക്കാർ നമ്മുടെ വീട്ടിൽ ഒന്നാം തീയതി കയറിയാൽ സർവ്വം ഐശ്വര്യം ആയിരിക്കും ഫലം എന്നുള്ളത്. ബന്ധുക്കളോ അല്ലെങ്കിൽ അയൽക്കാരോ ബന്ധുമിത്രാദിക്കാരോ ആരെങ്കിലും ഈ പറയുന്ന നക്ഷത്രങ്ങളിൽ ജനിച്ചവർ വിഷു ദിവസം രാവിലെ നിങ്ങളുടെ വീട്ടിലേക്ക് വരികയാണ് എന്നുണ്ടെങ്കിൽ വിഷു ഒന്നാം തീയതി കയറുകയാണ് എന്നുണ്ടെങ്കിൽ സർവ്വ ഐശ്വര്യവും സർവ്വധന യോഗമാണ് പറഞ്ഞിരിക്കുന്നത് എന്നുള്ളത്.
ആ നക്ഷത്രങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ഉത്രം നക്ഷത്രം ആണ്. ഉത്രം നക്ഷത്രത്തിൽ ജനിച്ച സ്ത്രീയോ പുരുഷനോ നമ്മുടെ വീട്ടിലേക്ക് വരുന്നത് സർവ്വ ഐശ്വര്യ തായകമാണ് എന്നുള്ളതാണ്. ഒരുപാട് സൗഭാഗ്യങ്ങൾ ഒക്കെ കൊണ്ടുവരുന്ന ഒരു കൂട്ടരാണ് ഈ പറയുന്ന ഉത്രം നക്ഷത്രക്കാർ. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories