വാസ്തു ശാസ്ത്രപ്രകാരം ഏറെ പവിത്രതയുള്ള ഒരു സ്ഥാനമാണ് കിണറിന്റെത്. കിണറിന്റെ സ്ഥാനം ശരിയായ ദിശയിൽ അല്ല എന്നുണ്ടെങ്കിൽ ഒരുപാട് അനർത്തങ്ങള്‍ തന്നെയാണ് നിങ്ങളിൽ ഭവിക്കുക. ഒരിക്കലും നിങ്ങളുടെ വീട്ടിൽ ദുരിതകൾ ഒഴിയുകയില്ല കിണറിന്റെ സ്ഥാനം ശരിയല്ലാത്ത ദിക്കിലാണ് എന്നുണ്ടെങ്കിൽ. സമ്പത്തും സമൃദ്ധിയും വന്നു ചേരുകയില്ല എന്നുള്ളതാണ്.
വാസ്തുവിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒന്നുതന്നെയാണ് കിണറിന്റെത്. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വസ്തുപരമായിട്ട് നമുക്ക് 8 ദിക്കുകളാണ് ഉള്ളത് അല്ലെങ്കിൽ നമ്മുടെ വീടിനെ എട്ട് ദിശകൾ. തെക്ക് കിഴക്കേ മൂല അഥവാ അഗ്നികോൺ എന്ന് വിളിക്കുന്ന സൗത്ത് ഈസ്റ്റ് ഇത്തരത്തിൽ എട്ടു ദിക്കുകളാണ് നമ്മുടെ വീടിന്റെ പ്രധാന വശങ്ങളായി വരുന്നത്. നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിക്കാണ് ഈശാനു കൊൺ എന്ന് പറയുന്നത്.
വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ കിണർ വരുന്നത് ഏറ്റവും ഉത്തമമാണ്. വടക്ക് കിഴക്കേ മൂല അഥവാ ഈശാനു കോണിൽ ആണ് നിങ്ങൾ കിണർ പണിയുന്നത് എങ്കിൽ എല്ലാ ഐശ്വര്യവും തനിയെ വന്നുചേരും. അതുപോലെതന്നെയാണ് കിഴക്ക് വശം കിണർ വരുന്നതും. കിണർ നിങ്ങൾക്ക് നാശം മാത്രം കൊണ്ടുവരും. കുടുബം നശിക്കും.
എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ഈ ഒരു ദിക്കിൽ കിണർ പണിയുകയാണ് എങ്കിൽ. അതായത് കന്നിമൂല. കന്നി മുലയിൽ ഏത് വീട്ടിലാണോ കിണർ വരുന്നത് എങ്കിൽ ഒരുപാട് അനെർത്തങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ആയതിനാൽ കിണർ പണിയുബോൾ വാസ്തു പരമായിട്ട് ഏറെ ശ്രെധ ചെലുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories