ചൂല്ന്റെ സ്ഥാനം തെറ്റി സൂക്ഷിച്ചാൽ ആ കുടുംബം മുടിയും… ഒരുപാട് ദുരന്തങ്ങൾക്ക് വഴിയൊരുക്കും!! അറിയാതെ പോവല്ലെ.

വൃത്തിയും വെടുപ്പും ഉള്ള വീട് സാമ്പത്തികപരമായ ഒരുപാട് നേട്ടത്തിലേക്ക് വളരും എന്നാണ് വിശ്വാസം. പോസിറ്റീവ് ആകർഷണം നിങ്ങളുടെ വീട്ടിൽ കടനെത്തണം എങ്കിൽ യാതൊരു കാരണവശാലും വൃത്തിഹീനമായി സൂക്ഷിക്കരുത്. വീടും പരിസരവും വൃത്തിഹീനമായി ഇരുന്നാൽ വീട്ടിൽ ഒരിക്കലും പോസിറ്റീവ് ഊർജം ഉണ്ടാവുകയില്ല. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ആഗമനത്തെ അഗ്രഹ സാബല്യത്തെ സാക്ഷാത്കരിക്കുവാൻ കഴിയും.

   

വീട് വൃത്തിയാക്കി കഴിഞ്ഞതിനുശേഷം ചൂൽ ഏതെങ്കിലും ഒരു സ്ഥാനത്ത് സൂക്ഷിക്കുക. എന്നാൽ വാസ്തവനുസരിച് ചൂല് എവിടെയെങ്കിലും സൂക്ഷിക്കുക എന്നത് തെറ്റായ കാര്യമാണ്. ചൂൽ എവിടെയെങ്കിലും വെക്കുന്നത് ലക്ഷ്മി ദേവിയെ നിങ്ങളുടെ വീട്ടിൽ നിന്നും അകറ്റിനിർത്തുന്നത് കാരണം ആകുന്നു. വസ്തു ശാസ്ത്രത്തെ പരിഗണിക്കാതെ വീട്ടിൽ എവിടെയെയും ചൂല് സൂക്ഷിക്കുന്നത് ദാരിദ്ര്യത്തെ വർദ്ധിപ്പിക്കുന്നതിന് കാരണമാണ്.

ആയതിനാൽ ചൂൽ ഈ ഒരു ഇടത്ത് സൂക്ഷിച്ചാൽ നമുക്ക് ധന ആഗമനം ഉണ്ടാവുകയും ചെയ്യും. സമ്പത്ത് സ്മൃതി ഉണ്ടാവും. നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്ത് ആണെങ്കിലും അത് സാധ്യമാവുകയും ചെയുന്നു. വാസ്തുശാസ്ത്ര പ്രകാരം ചൂൽ ഉപയോഗിക്കേണ്ട ദിശയും ഉപയോഗിക്കേണ്ട സമയവും സൂചിപ്പിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം ചൂൽ ശരിയായി ഉപയോഗിക്കുകയും ശരിയായ ദിശയിൽ സൂക്ഷിക്കുകയും ചെയ്താൽ അത് നിങ്ങൾക്ക് വളരെയേറെ ഗുണം ചെയ്യുന്നു.

ധന അഭി വൃദ്ധിയും ധന ആഗമനവും ഉണ്ടാകും. നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് തിളക്കിൽ സൂക്ഷിക്കുന്നത് ആണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല വീട്ടിൽ ഒരു ദിശയിൽ മാത്രം സൂക്ഷിക്കുകയാണ് എങ്കിൽ ഒരിക്കലും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാവുകയില്ല. അതുപോലെതന്നെ ചൂൽ മേൽക്കൂരയിൽ വയ്ക്കുന്നത് വീട്ടിലെ പണം കുറയുകയും മോഷണത്തിനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *