നാം ഓരോരുത്തരും വീട് വെച്ച് താമസിക്കുന്നവർആണ്. ഒരു മനുഷ്യന്റെ അടിസ്ഥാന ഘടകങ്ങൾ തന്നെയാണ് ജലം, വസ്ത്രം, വീട്ആഹാരം തുടങ്ങിയവ. ഇത്തരത്തിൽ നമ്മൾ ജലം ഉപയോഗിച്ച് കഴുകുന്ന വസ്ത്രങ്ങൾ ഉണക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് അയ. നമ്മളുടെ വീടിന്റെ പലഭാഗത്തായും നാം പല തരത്തിലും അയകൾ കെട്ടാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ അത് അയ കെട്ടാൻ പാടുള്ള സ്ഥലമാണോ പാടില്ലാത്ത സ്ഥലമാണോ എന്ന് നാം ഒരിക്കലും നോക്കാറില്ല.
എന്നാൽ നമ്മുടെ അടിസ്ഥാന ഘടകങ്ങളായ ഇത്തരം കാര്യങ്ങൾ നാം ചെയ്യുമ്പോൾ അല്പം ശ്രദ്ധ പുലർത്തേണ്ടതു തന്നെയാണ്. നമ്മുടെ വീടുകളിൽ ദിവസവും ഉള്ള മുഷിഞ്ഞ വസ്ത്രങ്ങൾ ഒരിക്കലും ഒരിടത്ത് കൂട്ടിയിടാൻ പാടുള്ളതല്ല. ഉറപ്പായും അത്തരത്തിൽ മുഷിഞ്ഞ വസ്ത്രങ്ങൾ നാം കഴുകി സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ കഴുകി സൂക്ഷിക്കുന്ന വസ്ത്രങ്ങൾ ഉണക്കുന്നതിന് വേണ്ടി നാം അയകൾ ഉപയോഗിക്കാറുണ്ട്.
നമ്മുടെ വീടുകളിൽ ഐശ്വര്യം കൊണ്ടുവരുന്നതിന് വേണ്ടി ഉണ്ടാക്കുന്നതും വളർത്തുന്നതുമായ ഒന്നാണ് തുളസിത്തറ. ഈ തുളസിത്തറയുടെ സമീപത്തായി ഒരിക്കലും അയകൾ കെട്ടാൻ പാടുള്ളതല്ല. ഇത് വീടുകളിലേക്ക് പോസിറ്റീവ് എനർജിയെ കൊണ്ടുവരികയില്ല എന്ന് മാത്രമല്ല വീടുകളിലേക്ക് മൂദേവിയെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. ഇത് ഏറെ ദോഷം ഉണ്ടാക്കുന്നു. ആ വീടുകളിൽ താമസിക്കുന്നവർക്ക് നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കുന്നു. കൂടാതെ സാമ്പത്തികപരമായും വളരെയധികം പ്രശ്നങ്ങളും ഇത് ഉണ്ടാക്കുന്നു.
അയകൾ കെട്ടാൻ പാടില്ലാത്ത മറ്റൊരു ഇടമാണ് പ്രധാന വാതിലിന് മുൻവശത്തായി. പ്രധാന വാതിലിനെ നേരെയായി ഒരിക്കലും അയകൾ കെട്ടാൻ പാടുള്ളതല്ല. ഇത് വീടുകളിലേക്ക് വന്നു കയറുന്ന പോസിറ്റീവ് ഊർജ്ജത്തെ നഷ്ടപ്പെടുത്തുകയും നെഗറ്റീവ് ഊർജത്തെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ആ വീടുകളിൽ ഈശ്വരാധീനം വളരെയധികം കുറഞ്ഞു പോവുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.