ഭർത്താവ് തന്നെ അവഗണിക്കുന്നതിന്റെ കാരണം അറിഞ്ഞ് ഞെട്ടലിൽ ഭാര്യ. ഇത് നിങ്ങൾ ഉറപ്പായും കേൾക്കണം…

പതിവിലും നേരത്തെ അന്ന് ജോലിക്ക് പോകാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു അവൾ. അകത്തിരുന്നിരുന്ന മകൻ അമ്മ എന്ന ഭക്ഷണം ഒന്നും കഴിക്കുന്നില്ല എന്ന് ചോദിച്ചു. എനിക്കിപ്പോൾ ഒന്നും വേണ്ട എന്ന് പറഞ്ഞ് ജോലിക്ക് പോകാനായി പുറത്തേക്കിറങ്ങി. അമ്മയെ ഇന്ന് ഞാൻ ബസ് സ്റ്റോപ്പ് വരെ കൊണ്ടാക്കാം എന്ന് പറഞ്ഞുകൊണ്ട് അവൻ അകത്തുനിന്ന് വണ്ടിയുടെ കീഎടുത്തു പുറത്തേക്കിറങ്ങി. അങ്ങനെ മകനോടൊപ്പം പുറത്തേക്ക് പോകുമ്പോൾ .

   

അവളെ തന്നെ നോക്കിയിരുന്നു കഴുകൻ കണ്ണുകളെ കാണാത്ത ഭാവത്തിൽ അവൾ അവളുടെ മകനെ മുറുക്കെ പിടിച്ചിരുന്നു. ബസ്റ്റോപ്പിൽ എത്തി ബസ് വന്നതും ബസ്സിലേക്ക് കയറി മകനെ ഒരു ടാറ്റയും കൊടുത്ത ബസ്സിൽ ഇരുന്നുകൊണ്ട് അവൾ യാത്ര തുടർന്നു. ദേവരാജൻ മാഷിന്റെ സംഗീതം കേൾക്കുന്നതിനോടൊപ്പം തന്നെ അവൾ അവളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചു. അവളുടെ വീട്ടിലേക്ക് വന്ന ഒരു വിവാഹാലോചനയായിരുന്നു തോമസിന്റെത്.

ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതി എന്നും പൊന്നും പണവും ഒന്നും ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു അയാളുടെ ആലോചന വന്നത്. വിവാഹശേഷം അവളെയും വിദേശത്തേക്ക് കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ വലിയ കോലാഹലങ്ങൾ ഒന്നും തന്നെ ഇല്ലാതെ അവളുടെ വിവാഹം കഴിഞ്ഞു. ചെക്കന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ് അകത്തേക്ക് പിടിച്ചു കയറ്റിയത്.

പിന്നീടാണ് ആ ഏട്ടത്തിക്കാണ് അവിടെ മുൻഗണന എന്ന് മനസ്സിലാക്കാനായി സാധിച്ചത്. പലതും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. അമ്മ അപ്പോഴെല്ലാം അവളെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. അവൾ ആ രണ്ടു ചെക്കന്മാർക്കും കൈവിഷം കൊടുത്തിരിക്കുകയാണ് എന്ന്. അവൾ പറയുന്നത് മാത്രമേ അവർ അനുസരിക്കു എന്നും അമ്മ കൂട്ടിച്ചേർത്തു. ജേഷ്ഠന്റെയും അനിയന്റെയും ശമ്പളം വരെ കൈപ്പറ്റിയിരുന്നത് ഏട്ടത്തി തന്നെയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.