നെഞ്ചുവേദന, ഹാർട്ട് അറ്റാക്കാണോ ഗ്യാസ് ആണോ എന്നെങ്ങനെ തിരിച്ചറിയാം… | Chest Pain, Heart Attack.

Chest Pain, Heart Attack : പണ്ടൊക്കെ ഒരു 50 വയസ്സിന് മുകളിലായിരുന്നു സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് കണ്ട് വന്നിരുന്നത്. സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോൺ അവർക്ക് ഹാർട്ട് അറ്റാക്കിനെ സംരക്ഷണം നൽകുന്നു എന്നതിലാണ്. ഈ സംരക്ഷണം നിലനിൽക്കുമ്പോൾ തന്നെ ഇപ്പോൾ 30 ,40 വയസ്സ് ആയ സ്ത്രീകളിൽ ഇന്ന് വളരെയേറെ ഹാർട്ട് അറ്റാക്കിന്റെ നിരക്ക് വർധിച്ചു കൊണ്ടിരിക്കുകയാണ്.

   

പ്രമേഹം, പ്രഷർ, തൈറോയ്ഡ് തുടങ്ങിയ ബുദ്ധിമുട്ടുകൾ അമിതവണ്ണം, വ്യായാമമില്ലായ്മ, മാനസിക പിരിമുറുക്കങ്ങൾ, ഉറക്കമില്ലായ്മ ഇവയെല്ലാം തന്നെ സ്ത്രീകളിൽ ചെറുപ്പത്തിൽ തന്നെ ഹാർട്ടറ്റാക്ക് ഉണ്ടാക്കുവാൻ കാരണമാകുന്നു. എന്നാൽ പുരുഷ സ്ത്രീകളിൽ ഹാർട്ടറ്റാക്ക്ന് കോംപ്ലിക്കേഷൻസ് കൂടുതലായാണ് കാണപ്പെടുന്നത്. ഹാർട്ടറ്റാക്ക് ഉണ്ടാകുവാനുള്ള പ്രധാനപ്പെട്ട കാരണം ലക്ഷണങ്ങളെ അവഗണിക്കുന്നത് കൊണ്ടാണ്.

രാവിലെ മുതൽ വൈകുന്നേരം വരെ നിർത്താതെ ജോലി ചെയ്യുന്നതുപോലെ പലപ്പോഴും നീർക്കെട്ട് എന്ന് വിളിക്കപ്പെടുന്ന ശരീരത്തിലെ സന്ധികളുടെ പല ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദന പലപ്പോഴും അറ്റാക്കിനെ സൂചനയായി കാണപ്പെടുന്നു. എന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന വേദന നീർക്കെട്ടാണ് എന്ന് കരുതി പലപ്പോഴും മരണത്തിന് ഇടയാകുന്നു. നെഞ്ചുവേദന എന്ന് പറയുന്നത് നീർക്കെട്ട് മൂലം ഉണ്ടാകുന്നതാണോ അതോ അറ്റാക്കമായി ബന്ധമുണ്ടോ എന്ന് തിരിച്ചറിയുവാനുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമുക്ക് അറ്റാക്ക് വരുവാൻ സാധ്യതയുള്ള ഒരു വ്യക്തിയാണോ എന്നാണ് തിരിച്ചറിയേണ്ടത്. പ്രമേഹം, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഉണ്ട് എങ്കിൽ ചെറിയ ലക്ഷണങ്ങൾ പോലും നമ്മൾ അവഗണിക്കാതെ ഹാർട്ടറ്റാക്ക് ഉണ്ടോ എന്ന് അറിയുവാൻ ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *