ലക്ഷ്മിദേവി എവിടെയാണ് സംപ്രീതിയായി വസിക്കുന്നത് അവിടെ ആയിരിക്കും എല്ലാതരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമാധാനവും ഉയർച്ചയും സമ്പന്നതയും എല്ലാം ഉണ്ടാകുന്നത്. അതേസമയം ലക്ഷ്മിദേവി ഇറങ്ങിപ്പോകും അല്ലെങ്കിൽ ലക്ഷ്മി ദേവി കുടിയിരിക്കാത്ത ഇടം നശിക്കുക തന്നെ ചെയ്യും. നമ്മുടെ ലക്ഷ്മി ലക്ഷ്മി ദേവി വീട്ടിലെ ചില വസ്തുക്കളിൽ വസിക്കുന്നുണ്ട്. ഏതൊക്കെ വസ്തുക്കളാണ് നമ്മുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്.
അല്ലെങ്കിൽ വെറുതെ വരാതെ വീട്ടിൽ സുലഭമായി സൂക്ഷിക്കേണ്ട ലക്ഷ്മിദേവിയുടെ കടാക്ഷം ഉള്ള ആ വസ്തുക്കൾ ഏതൊക്കെയാണെന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്നത് നാലുവസ്തുക്കളാണ് പ്രധാനമായും ഒരു വീടായാൽ ഒരു കുടുംബമായാൽ ലക്ഷ്മി ദേവിയുടെ പരപ്രസാദത്തിനായി നമ്മൾ കാത്തുസൂക്ഷിക്കേണ്ടത്. ഒരു കാരണവശാലും നമ്മൾ ഒരിക്കലും ഹരിപ്പാത്രം തീരാൻ വേണ്ടി അല്ലെങ്കിൽ അവസാനത്തെ അരിമണിയും.
കോരിയെടുക്കുന്നവർ അല്ലെങ്കിൽ തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ല എപ്പോഴും നമ്മുടെ വീട്ടിൽ അരി പാത്രം പാതിക്ക് മുകളിൽ എപ്പോഴും നിറഞ്ഞു തന്നെ ഇരിക്കണം അതാണ് ഏറ്റവും ഐശ്വര്യം നൽകുന്നത് അതുപോലെ തന്നെ നമ്മൾ എല്ലാവരും എടുക്കുകയും കൈകാര്യം ചെയ്യുക ഒക്കെ ചെയ്യുന്നതാണ്. ഒരു കാരണവശാലും അരിപ്പാത്രത്തിൽ നമ്മൾ അരിയെടുക്കുന്ന സമയത്ത് താഴെ വീഴുകയോ ചിന്ന ചിതറി വീഴാനോ പാടുള്ളതല്ല.
ഇതെല്ലാം ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ എത്ര ബുദ്ധിമുട്ടുള്ള വീടാണെങ്കിൽ കൂടിയും അരിപാത്രം എപ്പോഴും കാലിയാവാതെ അല്ലെങ്കിൽ തീർന്നു പോകാതെ സൂക്ഷിക്കേണ്ടത് ആ വീടിന്റെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനും ഏറ്റവും അടിസ്ഥാനമായ ഘടകമാണ്. അതേപോലെ അരി പോലെ തന്നെ മഞ്ഞൾ പാത്രവും നമ്മൾ ഇതേ പോലെ തന്നെ സൂക്ഷിക്കേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.