Lose Weight : ശരീരത്തിൽ കൊഴുപ്പുകൾ വന്നുകൂടി അമിത ഭാരം അനുഭവപ്പെടുന്നവരാണോ നിങ്ങൾ. ഇവയെ വളരെ നിസ്സാരമായി തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചിട്ടയോടെയുള്ള ഭക്ഷണരീതി. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം നിർത്തുകയും വെള്ളം എല്ലാദിവസവും മൂന്ന് ലിറ്റർ എങ്കിലും കുടിക്കുകയും ചെയ്താൽ തന്നെ ശരീര ഭാരം കുറയും. കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് ലിവറിൽ കൊഴുപ്പുകൾ വന്നു കൂടുന്നു.
ഈ ഒരു പ്രശ്നം പലതരത്തിലുള്ള അസുഖങ്ങൾക്ക് തന്നെയാണ് കാരണമാകുന്നത്. വെരിക്കോസ് വെയിൻ, അറ്റാക്ക്, ലിവർ പ്രശ്നങ്ങൾ എന്നിങ്ങനെ അനേകം. ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം മറി കടക്കുവാനും മരുന്നുകളുടെ ഉപയോഗം ഒന്നും ആവശ്യമായി വരുന്നില്ല. അതിനുവേണ്ടി അമിതഭാരം കുറച്ചാൽ മാത്രം മതിയാകും. വണ്ണമുള്ള ഒരാൾക്ക് യാതൊരു കാരണവശാലും മധുരപലഹാരങ്ങൾ കഴിക്കുവാൻ പാടില്ല, ചോറ് തുടങ്ങിയവ ഭക്ഷണവും കഴിക്കുവാൻ പാടില്ല. ശരീരത്തിൽ കൊഴുപ്പുകളെല്ലാം വന്ന് അടിഞ്ഞു കൂടുന്ന സ്ഥലമാണ് ലിവർ.
കൊഴുപ്പ് കൂടുതലായി വരുമ്പോൾ കരളിൽ വീക്കം ഉണ്ടാകുന്നു. അതുപോലെതന്നെ രണ്ടാമത് ഉണ്ടാകുന്ന കാര്യം എന്ന് പറയുന്നത് സ്കിന്നിന്റെ താഴെ അടിഞ്ഞുകൂടിയു കൊഴുപ്പാണ്. അത്തരത്തിലുള്ള ആളുകളിലാണ് അമിതമായ രീതിയിൽ വണ്ണം വയ്ക്കുന്നവർ. മൂന്നാമതായി കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന സ്ഥലമാണ് രക്ത കുഴലുകൾ.
അങ്ങനെ ഉള്ളവരിലാണ് രക്തത്തിൽ ബ്ലോക്കുകളിൽ സംഭവിക്കുന്നത്. സ്ത്രീകളിലാണ് നാലാമതായി അടിഞ്ഞുകൂടുന്ന സ്ഥലം യൂട്രസ് ആണ്. അതാണ് യൂട്രസിൽ മുഴകൾ കാണപ്പെടുന്നത്. ഇനി ഇപ്പോൾ തീരെ മെലിഞ്ഞ ആളുകളാണ് എങ്കിൽ ഫാറ്റി ലിവർ വരുവാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളിലാണ് എന്നുണ്ടെങ്കിൽ ഫൈബ്രോയിഡ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs