ചുറ്റുമുള്ള വസ്തുക്കൾ നമ്മുടെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് നമ്മളുടെ ജോതിഷ വിശ്വാസങ്ങൾ എല്ലാം തന്നെ പറയുന്നത്. നമ്മുടെ ചുറ്റുമുള്ള പോസിറ്റീവ് എനർജികൾ തന്നെയാണ് നമ്മുടെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും ഒക്കെ തന്നെ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെയാണ് നാം നമ്മുടെ ചുറ്റുപാടുകളൊക്കെ നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കേണ്ടതും പോസിറ്റീവ് എനർജി നിലനിർത്തുന്നതും ആക്കി വയ്ക്കണം എന്ന് പറയുന്നതും.
നമ്മൾ സംസാരിക്കുന്ന അതുപോലും പോസിറ്റീവായി മാത്രം സംസാരിക്കണം എന്നും പറയുന്നതും. നമ്മൾ എപ്പോഴും ചെരിപ്പുകൾ സൂക്ഷിച്ചു വയ്ക്കേണ്ടത് വൃത്തിയിൽ വേണം വയ്ക്കാൻ കാരണം നമ്മുടെ മുറ്റത്ത് വീടിന്റെ പരിസരത്തോ ചെരുപ്പുകൾ കൂട്ടിയിട്ട് കിടക്കുന്നത് വളരെ അശുഭ ലക്ഷണം നിറഞ്ഞതാണ്. അതേപോലെതന്നെ ചെരിപ്പ് ശനിദോഷ സംബന്ധമായിട്ടുള്ള ലക്ഷണങ്ങൾ കാണിച്ചു തരുന്നുണ്ട്.
ചെരുപ്പുകൾ വാങ്ങിയതിനു ശേഷം ഇടയ്ക്കിടയ്ക്ക് പൊട്ടുന്നത് കാണാതാകുന്നത് തുടങ്ങിയവയൊക്കെ ശനി ദോഷത്തിന് ലക്ഷണങ്ങളാണ്. നിങ്ങളുടെ വീട് കിഴക്ക് ഭാഗം ദർശനമാക്കിയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ ഇടതുവശത്ത് ആയി വേണം ചെരുപ്പുകൾ സൂക്ഷിക്കാൻ. അതേപോലെതന്നെ നമ്മുടെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് അല്ലെങ്കിൽ ഈശാന് ഭാഗത്ത് ഒരിക്കലും തന്നെ ചെരിപ്പ് വരാൻ പാടുള്ളതല്ല.
ഇങ്ങനെ വരുന്നത് വളരെയധികം ദോഷകരമായ ഒന്നാണ്. നമ്മൾ എപ്പോഴും ചെരുപ്പ് സൂക്ഷിക്കേണ്ടത് അതിന്റേതായ ദിശകളിൽ വേണം ഒരിക്കലും നമ്മൾ ചെരിപ്പ് കൂട്ടിയിടാനോ അല്ലെങ്കിൽ നമ്മുടെ കോണിയുടെ അടിയിൽ സൂക്ഷിക്കുന്നത് ഒന്നും തന്നെ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.