വീട്ടമ്മമാർക്ക് വളരെയേറെ സഹായപ്രദമാകുന്ന ടിപ്സുമയാണ് ഇന്ന് എത്തിയിരിക്കുന്നത്. നമ്മൾ വീടുകളിൽ പേസ്റ്റ് ഉപയോഗിച്ച് വരുമ്പോൾ പേസ്റ്റിന്റെ താഴെ നിന്നാണ് പ്രസ്സ് ചെയ്ത് നമ്മൾ എടുക്കാറ്. കുട്ടികൾക്കൊക്കെ ഇത്തരത്തിൽ പ്രസ് ചെയ്ത് എടുക്കാൻ ബുദ്ധിമുട്ടാണ് . അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനായി പേസ്റ്റിന്റെ അടിഭാഗം മടക്കി കൊടുത്ത് എന്തെങ്കിലും ഒന്ന് സ്റ്റാപ്ലർ അല്ലെങ്കിൽ ക്ലിപ്പ് ചെയ്താലും മതി. പേസ്റ്റ് കഴിയുന്ന അനുസരിച്ച് മടക്കം കൊടുത്താൽ മതി വളരെ എളുപ്പത്തിൽ നിന്ന് തന്നെ പേസ്റ്റ് എടുക്കാൻ സാധിക്കുകയും ചെയ്യും.
അതുപോലെതന്നെ മറ്റൊരു ടിപ്സ് എന്ന് പറയുകയാണെങ്കിൽ ചുമരിലോ ടൈൽസു കളിലോ ചിലപ്പോൾ ആണികളോ മറ്റെന്തെങ്കിലും തറച്ചിട്ടുണ്ടെങ്കിൽ ഈ ഹോളുകളിൽ പാറ്റകളൊക്കെ കേറി ഇരിക്കും. അപ്പോൾ അങ്ങനെയുള്ളവർക്ക് ചെയ്യേണ്ടത് ഇത്രമാത്രമാണ്. അല്പം പേസ്റ്റ് എവിടെയണോ ഫോൺ ഉള്ളത് എങ്കിൽ അവിടെ ഈ ഒരു മാർഗത്തിൽ ചെയ്താൽ മതി. പേസ്റ്റ് ഉണങ്ങുമ്പോൾ നല്ല രീതിയിൽ ഉറച്ചിരിക്കും.
അതുപോലെ മറ്റൊരു ടിപ്പ് എന്ന് പറയുകയാണെങ്കിൽ മഴക്കാലം ഒക്കെ ആയി കഴിഞ്ഞാൽ ജനലിന്റെ സൈഡിലും ഡോറിന്റെ സൈഡിലും എല്ലാം ഉറുമ്പുകൾ കൂടുതൽ തന്നെയാണ്. അപ്പോൾ അങ്ങനെയുള്ള സമയങ്ങളിൽ തന്നെ ഉറുമ്പിനെ എങ്ങനെ ഓടിക്കാം എന്നാണ് പറഞ്ഞത്. സാധാരണ മുഖത്ത് ഉപയോഗിക്കുന്ന പൗഡർ ഉറുമ്പ് വരുന്ന ഇടങ്ങളിൽ അല്പം തൂളി കൊടുത്താൽ മതി. ചെയ്യുന്നതുകൊണ്ട് ആ ഒരു ഉറുബ് ശല്യത്തെ മാറ്റി എടുക്കുവാൻ നമുക്ക് സാധിക്കുന്നു.
അതുപോലെതന്നെ വീടുകളിലും വാതിലുകളിലും എല്ലാം ചിതൽ കയറുകയാണെങ്കിൽ ചിതല് തട്ടിക്കളഞ്ഞ് നമ്മൾ പാറ്റ വരാതിരിക്കാനും ഉപയോഗിക്കുന്ന ചോക്കിലെ അത് വരച്ചു കൊടുത്താൽ മതിയാകും. ഇത്തരത്തിൽ തന്നെയാണ് ഈ ഒരു വിഡിയോയിൽ ഒളിഞ്ഞിരിക്കുന്നത്. വീട്ടമ്മമാർക്ക് വളരെയേറെ സഹായപ്രദമാകുന്ന ഇതരത്തിലുള്ള ടിപ്സുകൾ കൂടുതൽ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ.